സ്ത്രീകൾ കൂടുതലായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ… ആരും ഈ വീഡിയോ കാണാതെ പോകരുത്…

ഇന്ന് പറയാൻ പോകുന്നത് സർവിക്കൽ ഇൻസെവിഷൻസി എന്ന് പറയുന്ന ഒരു കണ്ടീഷൻ കുറിച്ചാണ്. സർവിക്കൽ insufficiency എന്ന് പറയുമ്പോൾ നമ്മള് വാക്കിനെ രണ്ടായി വിഭജിക്കുക യാണെങ്കിൽ സർവിക്കൽ എന്നാണെങ്കിൽ ഗർഭാശയ മുഖ ഭാവം എന്നാണ് മലയാള വാക്ക്. ഗർഭാശയമുഖ ഭാഗത്തിലെ insufficiency എന്ന് പറയുന്നത് ഒരു ബലക്ഷയം അപ്പോൾ ഗർഭാശയമുഖ ഭാഗത്തിന് ഒരു ബലക്ഷയം ഉണ്ടാകുമ്പോൾ അത് തുറന്ന് ഗർഭപാത്രത്തിന് ഉള്ളിലുള്ള കുഞ്ഞിനെ അബോഷൻ ആയി പോകുന്ന പ്രക്രിയയാണ് സർവിക്കൽ ഇൻസെവിഷൻസി എന്ന് പറയുന്നത്.

ഗർഭപാത്രത്തിലെ താഴെയുള്ള ഭാഗമാണ് സർവീസ് എന്ന് പറയുന്നത്. അതായത് ഗർഭാശയ മുഖ ഭാവം. ഈ ഗർഭാശയമുഖ ഭാഗത്തിന് മൂന്നുമുതൽ നാല് സെൻറീമീറ്റർ വരെയാണ് സാധാരണ ഗതിയിൽ ഇത് കാണുന്നത്. സർവിക്സ് ജോലി എന്താണെന്ന് വെച്ചാൽ ഗർഭം ധരിക്കുന്നത് മുതൽ പ്രസവത്തിന് ആരംഭം വരെ ഉള്ളിലുള്ള കുഞ്ഞിനെ അതിനകത്ത് ഹോൾഡ് ചെയ്ത് നിർത്തുക. സർവിക്സ് മൂന്നു മുതൽ നാലു വരെ നീളം ഉണ്ടാവും. അത് എപ്പോഴും അടഞ്ഞു തന്നെ ഇരിക്കണം പ്രസവത്തിന് ആരംഭം വരെ. മൂന്ന് മാസം വരെ കുഞ്ഞിൻറെ വെയിറ്റ് സർവിക്‌സ് ലേക്ക് പൂർണ്ണമായും എത്തുന്നില്ല.

നാലുമാസം ആകുമ്പോഴാണ് ആണ് ഇവിടെ വെയ്റ്റ് കൂടുതൽ താങ്ങേണ്ടി വരുക. അപ്പോൾ ഈ വെയ്റ്റ് കൂടുതലായി സർവിക്സ് ലേക്ക് എത്തുമ്പോൾ പ്രഗ്നൻസി ഹോൾഡ് ചെയ്ത് പിടിക്കാനുള്ള ഒരു ശക്തി ഇല്ലെങ്കിൽ അത് സർവിക്സ് ഷോട്ട് ആവുകയും ചെയ്യും 3 മുതൽ 4 സെൻറീമീറ്റർ വരെയുള്ളത് ചിലപ്പോൾ രണ്ടര സെൻറീമീറ്റർ താഴെ ആവാം. മാത്രമല്ല അറിഞ്ഞിരിക്കേണ്ട സാധനം തുറക്കുകയും ചെയ്യും. വ്യക്തമായി പറഞ്ഞാൽ സർവിക്സ് ഓപ്പൺ ആയിട്ട് അബോഷൻ ആയി എന്ന് പറയാം.