നീർക്കെട്ട് പ്രശ്നങ്ങളും ശരീരത്തിലെ അനാവശ്യ വേദനകളും എങ്ങനെ മാറ്റിയെടുക്കാം… ഇതെല്ലാം മാറ്റിയെടുക്കാൻ ഈ ഒരു ഗ്ലാസ് വെള്ളം മാത്രം മതി…

ഇന്ന് പറയാൻ പോകുന്നത് ഒരു പാട് പേർ ചോദിച്ച ഒരു ചോദ്യം ആണ് ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് പ്രശ്നത്തെക്കുറിച്ചു ആണ്.. കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞു ചെവിയുടെ ഭാഗത്ത് നീർക്കെട്ട് വന്ന ചെവി അടഞ്ഞത് പോലെ ഫീൽ ചെയ്യുക.. അതുപോലെ ഷോൾഡർ നീർക്കെട്ടു നിന്ന് ഭയങ്കരമായ വേദന ഉണ്ടാകുന്നു.. ഇങ്ങനെ പല തരത്തിലാണ് നീർക്കെട്ട് വരുന്നത്.. അപ്പോൾ ഇതിന് എങ്ങനെ നമുക്ക് മാറ്റിയെടുക്കാം. അതിനായി നമുക്ക് വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കിയ ഒരു പാത്രത്തിലേക്ക് നാല് ഗ്ലാസ് വെള്ളം ഒഴിക്കുക.

ഇനി നമുക്ക് വേണ്ടത് അങ്ങാടി കടകളിൽ നിന്ന് വാങ്ങിക്കാൻ കിട്ടുന്ന ഞെരിഞ്ഞിൽ ആണ്. ഇത് ഒരു 200 ഗ്രാം വാങ്ങിക്കുക. ഇതിൽ നിന്നും ഒരു നാല് ടേബിൾസ്പൂൺ ഈ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. കിരീത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക.. ഒരുപാട് രോഗങ്ങൾക്കുള്ള നല്ലൊരു മരുന്ന് ആണ്.. മൂത്ര സംബന്ധമായ പല രോഗങ്ങൾക്കും ഇത് വളരെ നല്ലതാണ്. സ്ഥിരമായി തലകറക്കം ഉള്ള ആളുകൾക്ക് ഈ വെള്ളം കുടിക്കാവുന്നതാണ്. മൂത്രത്തിൽ കല്ല് ഉള്ള ആളുകൾ മാത്രം 7 ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് നാല് ടീസ്പൂൺ ഞെരിഞ്ഞിൽ ഇട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം മാത്രം കുടിക്കുക.

ഈ വെള്ളം കുടിക്കുന്ന സമയത്ത് ഇത് നല്ലതുപോലെ അരിച്ചെടുക്കണം. അതുപോലെ ഇത് കുടിക്കുമ്പോൾ പ്രത്യേകിച്ച് പത്യമോ കാര്യങ്ങൾ ഒന്നും ഇല്ല. പ്രഗ്നൻസി ഉള്ള ആളുകൾ ഇത് കുടുക്കരുത്. ഇത് അങ്ങാടി കടകളിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്.. ഇതിൻറെ വില വളരെ കുറവുമാണ്. നടുവേദന ഉള്ള ആളുകൾക്കും ഈ വെള്ളം വളരെ ഫലപ്രദമാണ്.. രണ്ടാഴ്ച തുടർച്ചയായി ഇതു കുടിച്ചാൽ നല്ല റിസൾട്ട് ലഭിക്കും. ഇത് കുടിക്കാൻ സമയം ഒന്നുമില്ല ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് കുടിക്കാം.. കൊടുക്കുന്ന സമയത്ത് ചെറുതായി ഒന്ന് ചൂടാക്കി കുടിക്കുക. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക അസുഖങ്ങളും മാറാൻ സഹായിക്കുന്ന ഒന്നാണ് ഇത്.. ഇതിനു മറ്റു യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല…