ഗ്യാസ് പ്രശ്നങ്ങൾ വേരോടെ മാറ്റിയെടുക്കാം… ഈ ഡ്രിങ്ക് കുടിച്ചാൽ മാത്രം മതി…

ഗ്യാസിന് പ്രശ്നം നമ്മളിൽ പലർക്കും ഉള്ള ഒരു പ്രശ്നമാണ്. ഇതു വന്നുകഴിഞ്ഞാൽ നല്ലൊരു സോഡാ കുടിച്ചാൽ മതി പോകും എന്ന് പലരും പറയാറുണ്ട്. പോവും ശരിയാണ് പക്ഷേ നമ്മൾ കുടിക്കുന്ന സോഡയുടെ ഗ്യാസ് മാത്രമായിരിക്കും പുറത്തേക്ക് പോകുന്നത് എന്നാ ആദ്യം മനസ്സിലാക്കുക. നമ്മുടെ വയറിനുള്ളിലെ ഗ്യാസ് പോകില്ല. അപ്പോൾ അതിനായി നമുക്ക് എന്ത് ചെയ്യാൻ പറ്റും.. ഗ്യാസ് പ്രശ്നം അമിതമായുള്ള ആളുകളിൽ ഓപ്പറേഷൻ വരെ നടത്താറുണ്ട്. ഗ്യാസ് പ്രശ്നം സ്ഥിരമായുള്ള ആളുകൾ കൾ എന്തായാലും ട്രൈ ചെയ്യേണ്ട ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ഇതിനെ യാതൊരുവിധ സൈഡ് ഇഫക്ടുകൾ ഇല്ല. ഇത് തയ്യാറാക്കണം നമുക്ക് വേണ്ടത് കാട്ടുജീരകം ആണ്.. പല ദഹനപ്രശ്നങ്ങളും വരുന്ന സമയത്ത് ഇത് നമുക്ക് വളരെ ഉപയോഗപ്രദമാണ്. ഇത് ഒരു ബൗളിലേക്ക് ഒന്നര ടീസ്പൂൺ എടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം കൂടി എടുക്കുക. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കുറച്ച് വെള്ളം ഉപയോഗിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

എന്നിട്ട് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഈ അരച്ച് നിന്നും കുറച്ചെടുത്ത് വെള്ളത്തിൽ ഇട്ടു കുടിക്കുക. അമിതമായ ഗ്യാസ് പ്രശ്നം ഉള്ള ആളുകളും മൂന്നുദിവസം തുടർച്ചയായി രണ്ടു നേരം ഇത് കഴിക്കുകയാണെങ്കിൽ എങ്കിൽ നല്ല ശമനം ലഭിക്കും.. അതുപോലെ നെഞ്ചെരിച്ചിലും മാറിക്കിട്ടും. ഇതിന് അങ്ങനെ സമയമില്ല ഇത് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് കുടിക്കാം. ഈ കാട്ടുജീരകം എപ്പോഴായാലും പൊടിച്ചു വയ്ക്കുക. നിങ്ങൾക്ക് വെള്ളത്തിൽ കലക്കി കുടിക്കാവുന്നതാണ്…