വാക്സിൻ ചെയ്യാതെ ഷേവ് ചെയ്യാതെയും ഇനി നിങ്ങൾക്ക് നിങ്ങളുടെ ശരീര ഭാഗത്തെ മുടി സിമ്പിളായി നീക്കം ചെയ്യാം..

ഇന്ന് പറയാൻ പോകുന്നത് സ്ത്രീകളിലുണ്ടാകുന്ന അന്ന് അനാവശ്യമായ മുടി കളയാൻ ഉള്ള ഒരു അടിപൊളി ടിപ്സ് ആയിട്ടാണ്. നമ്മുടെ വീട്ടിലെ കുറച്ച് ഇൻഗ്രീഡിയൻസ് വെച്ച് തയ്യാറാക്കുന്നതാണ് ഈ ടിപ്സ്.. അതുപോലെ നല്ല റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. യാതൊരുവിധ സൈഡ് എഫക്റ്റ് ഇല്ല. ഇന്ന് നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ഇതിനായി നമുക്ക് ആദ്യം ഒരു ഇഞ്ചി എടുക്കാം. ഇത് നല്ലതുപോലെ തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഇത് നന്നായി ചീവി എടുക്കുക.

അതിനുശേഷം അതിൽ നന്നായി പിഴിഞ്ഞ് അതിൻറെ നീര് എടുക്കുക. ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു ഉണ്ട്. ഇതിൽ യാതൊരു സൈഡ് ഫുഡ് ഇല്ലാതെ നമ്മുടെ ഹെയർ റിമൂവ് ചെയ്ത് എടുക്കാൻ സാധിക്കാം. അതുപോലെതന്നെ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒക്കെ മാറ്റി എടുക്കാനും സാധിക്കും. പിന്നിൽ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ ഇഞ്ചി നീര് അപ്ലൈ ചെയ്തു കൊടുത്താൽ നല്ല റിസൾട്ട് ലഭിക്കും. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനീഗർ ഒഴിച്ചു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കാൻ.

എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് നിങ്ങളുടെ മുടിയുള്ള ഭാഗങ്ങളിൽ ഒക്കെ ഇത് അപ്ലൈ ചെയ്തു കൊടുക്കാം. ഇങ്ങനെ ഒരു 10 മിനിറ്റ് നന്നായി അപ്ലൈ ചെയ്തു കൊടുക്കാം. 10 മിനിറ്റിനു ശേഷം നിങ്ങൾക്ക് കഴുകിയെടുക്കാം. ഇത് നല്ല എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം എന്ന് ഒരു ടിപ്സ് ആണ്. വളരെ നല്ല റിസൾട്ട് ആയിരിക്കും ലഭിക്കുന്നത് യാതൊരുവിധ സൈഡ് എഫ്ഫക്റ്റ് ഇതിലില്ല.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.