വീട്ടിലുള്ള 2 ചേരുവകൾ മാത്രം ഉപയോഗിച്ചു കൊണ്ട് മുടി വളർത്താം ഇനി എളുപ്പത്തിൽ… മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഇനി വിട…

ഇന്ന് പറയാൻ പോകുന്നത് മുടി വളരാനുള്ള നല്ലൊരു ടിപ്സ് ആയിട്ടാണ്. വളരെ സിമ്പിൾ ആയിട്ട് രണ്ടു ഇൻഗ്രീഡിയൻസ് വെച്ചു കൊണ്ട് മാത്രം ഇത് നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. അതുപോലെ നമ്മുടെ മുടിക്ക് നല്ല ഉള്ളും മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങളും മറ്റു മുടിയുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളും മാറ്റി മുടി നല്ലപോലെ ഷൈനിങ് വളരാൻ സഹായിക്കുന്നു. ഇത് വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഇതിനെ നമുക്ക് വേണ്ടത് ചോറ് വെക്കുന്ന അരിയാണ്.

ഇത് നമുക്ക് വൃത്തിയായി കഴുകി ഒന്ന് വേവിച്ചെടുക്കണം. ഈ അരി വേവിച്ച് എടുക്കുമ്പോൾ ഇതിലേക്ക് നമുക്ക് ചായപ്പൊടി ഒരു ടീസ്പൂൺ ഇട്ട് കൊടുക്കാം. ഗ്രീൻ ടീ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ അതും ചേർത്തുകൊടുക്കാം. എന്നിട്ട് ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു അരിപ്പയിൽ ഇട്ട് അടിച്ചെടുക്കാം. ഇതാണ് നമ്മുടെ ടിപ്സ് ഇതാണ് നമ്മൾ തലയിൽ അപ്ലൈ ചെയ്തു കൊടുക്കാൻ പോകുന്നത്. സാധാരണ നമ്മൾ കുളിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് ഇത് തലയിൽ അപ്ലൈ ചെയ്തു കൊടുക്കണം.

ഇത് ആഴ്ചയിൽ രണ്ടുപ്രാവശ്യം ആയിട്ട് അപ്ലൈ ചെയ്തു കൊടുക്കണം. കുറച്ചുദിവസം കഴിയുമ്പോൾ നിങ്ങൾക്ക് നല്ല രീതിയിലുള്ള റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്. പ്രത്യേകിച്ചും മുടിയുടെ കാര്യങ്ങളിൽ കുറച്ചു ക്ഷമ വേണം. മുടിയുടെ കാര്യങ്ങളിൽ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കില്ല.. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുക. ഇത് വളരെ സിമ്പിൾ ആയി നമുക്ക് തയ്യാറാക്കാവുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.