ഇനി സ്ത്രീകൾക്ക് ശരീരത്തിലുണ്ടാകുന്ന അമിത രോമവളർച്ച തടയാം സിംപിൾ ടിപ്സ് ലൂടെ…

ഇന്ന് പറയാൻ പോകുന്നത് ശരീരത്തിലെ അമിതമായ രോമങ്ങൾ റിമൂവ് ചെയ്യാനുള്ള ഒരു അടിപൊളി ടിപ്സ് ആയിട്ടാണ്. ഒരുപാട് പേർ വളരെ റിക്വസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ ആണ്. വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് വച്ച് തയ്യാറാക്കുന്നതാണ് ടിപ്സ്. ഇത് നമുക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. അപ്പോൾ ആദ്യമേ തന്നെ നമുക്കൊരു ക്ലീൻ അപ്പ് തയ്യാറെടുക്കണം.ഇതിനായി നമുക്ക് തക്കാളിയാണ് ആവശ്യം. ഒരു പാത്രത്തിലേക്ക് തക്കാളിയുടെ പൽപ്പ് നമുക്ക് പിഴിഞ്ഞ് എടുക്കാം.ഇതെങ്ങനെ തന്നെ തയ്യാറാക്കി എടുക്കണം. ജ്യൂസ് ഒന്നും അടിക്കരുത്.

നല്ല ഫ്രഷ് തക്കാളി എന്നെ ഇതിനായി എടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വൈറ്റ് വിനിഗർ ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം ഇത് ഒരു തുണിയിൽ മുക്കി കൈകളിൽ എല്ലാം നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കാം. ഇത് ഒരു പത്ത് മിനിറ്റോളം ഇങ്ങനെ ചെയ്തതിനുശേഷം നല്ലതുപോലെ കഴുകി എടുക്കാം.

ഇനി അടുത്ത സ്റ്റെപ്പ് തയ്യാറാക്കാനായി അതും ഒരു ബൗൾ എടുക്കാം.ഇനി ഇതിലേക്ക് ഒരു 3 ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്തുകൊടുക്കാം.ഇനി ഇതിലേക്ക് നമുക്ക് രണ്ട് ടീസ്പൂൺ കോൾഗേറ്റ് പേസ്റ്റ് ഇട്ടു കൊടുക്കാം.അതിനുശേഷം ഇതിലേക്ക് തക്കാളി യുടെ നേരത്തെ എടുത്തു വച്ചിരിക്കുന്ന പഴുപ്പ് ചേർത്തു കൊടുക്കാം. അതിനുശേഷം അല്പം നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം… അതിനുശേഷം ഇത് നിങ്ങൾക്ക് നിങ്ങളുടെ മുടിയുള്ള ഭാഗങ്ങളിലെല്ലാം അപ്ലൈ ചെയ്തു കൊടുക്കാം..

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.