ഇനി എല്ലാ ഹെയർ പ്രോബ്ലംസ് ന് വിട… ഇതൊന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി റിസൾട്ട് കണ്ട് നിങ്ങൾ തന്നെ ഞെട്ടും…

ഇന്ന് പറയാൻ പോകുന്നത് തലമുടി പ്രോബ്ലം അതായത് മുടിയിൽ ഉണ്ടാകുന്ന താരൻ.. പേൻ ശല്യം.. മുടികൊഴിച്ചിൽ.. മുടിയിലെ നര.. ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഇന്ന് പലർക്കും ഉണ്ടാവുന്നുണ്ട്. അപ്പോൾ ഇങ്ങനെ ഉണ്ടാകുന്ന ഹെയർ പ്രോബ്ലംസ് മാറ്റിയെടുക്കാനുള്ള വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ടിപ്സ് ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നു. നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന കുറച്ച് ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് ഇത് തയ്യാറാക്കാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി നമുക്ക് ഒരു പാത്രം എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ഫ്ലാക്സ് സീഡ് എടുക്കാം. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കരിഞ്ചീരകം കൂടി ചേർത്തു കൊടുക്കാം.

ഈ കരിംജീരകം മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റാൻ സഹായിക്കുന്ന ഒന്നാണ്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് കൊടുക്കാം. ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കറ്റാർവാഴ ആണ്. ഇത് നമ്മുടെ എല്ലാ വീടുകളിലും ഉണ്ടാവുന്ന ഒരു സാധനമാണ്. ഈ കറ്റാർവാഴയുടെ ജെൽ നമുക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാം. കറ്റാർവാഴ ഉപയോഗിക്കുന്നതുമൂലം ഒരുപാട് ഗുണങ്ങൾ നമ്മുടെ മുടിക്ക് ലഭിക്കും.ഇതിലേക്ക് അൽപം ഇഞ്ചി ചതച്ചത് കൂടി ചേർത്തു കൊടുക്കാം.

തലയിൽ ചൊറിച്ചിൽ വല്ലതും ഉണ്ടെങ്കിൽ അതെല്ലാം ഇത് മാറ്റിയെടുക്കും. എന്നിട്ട് ഇതെല്ലാംകൂടി നന്നായി ഒന്ന് തിളപ്പിച്ച് എടുക്കാം. എന്നിട്ട് ഇത് ഒരു അരിപ്പയിലിട്ട് അരിച്ചെടുക്കാൻ. ഈ വെള്ളം വേണം നമുക്ക് തലയിൽ ഒഴിക്കേണ്ടത്. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ചെയ്യണം. ഇത് കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് തലയിൽ നന്നായി തേച്ചു പിടിപ്പിക്കണം.. അരമണിക്കൂർ കഴിഞ്ഞതിനു ശേഷം നിങ്ങൾക്ക് കുളിക്കാം. കുളിക്കുമ്പോൾ ഹെർബൽ ഷാംപൂ വേണമെങ്കിലും ഉപയോഗിക്കാം…

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.