ജലദോഷത്തിനും ചുമയ്ക്കും ഇനി വീട്ടിൽ തന്നെ പരിഹാരം… ഇതൊന്ന് ഒരിക്കൽ കഴിച്ചാൽ തന്നെ ആശ്വാസം അറിയാം…

ഇന്ന് പറയാൻ പോകുന്നത് അത് നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഈ തണുപ്പുകാലം മഴക്കാലം ഒക്കെ ആയി കഴിഞ്ഞാൽ അല്ലാതെയും നമുക്ക് ഇടയ്ക്കിടെ വരുന്ന ഒരു അസുഖമാണ് പനിയും ചുമയും.. അതുപോലെ ജലദോഷം ഒക്കെ. അപ്പോൾ അങ്ങനെ വരുമ്പോൾ അതൊക്കെ മാറ്റിയെടുക്കാനുള്ള ഒരു ഹോം റെമഡി ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. ഈ വീഡിയോയിൽ കാണിക്കുന്നത് പനിക്കൂർക്ക ആണ്. ഇത് എല്ലാവർക്കും അറിയുന്ന ഒരു ചെടിയാണ്. ചെറിയ കുട്ടികളുള്ള വീടുകളിൽ ഒക്കെ ഈ ഒരു ചെടി ഉണ്ടാകും. ഇതിൻറെ ഗുണങ്ങളെ പറ്റി പറഞ്ഞാൽ തീരുകയില്ല…

ഇതിൽ നിന്ന് ഒരുപാട് ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. പ്രത്യേകിച്ച് നമുക്ക് പെട്ടെന്ന് പനിയും ചുമയും വന്നു കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ ആയിട്ട് ഈ ഇല നമുക്ക് ഉപയോഗിക്കാവുന്നതാണ്. അപ്പോൾ ഈ ഇലയിൽ ഒരുപാട് സത്തക്കൾ ആണ് അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ എ… വൈറ്റമിൻ സി… പൊട്ടാസ്യം.. ഫോസ്ഫറസ്.. അയൺ.. കാൽസ്യം..അങ്ങനെ ഒരുപാട് ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇത് ചെറിയൊരു പനി വന്നാൽ പോലും ഈ ഒരു ഇല നന്നായി കഴുകിയെടുത്ത് കുറച്ചു ചൂടുവെള്ളത്തിലിട്ട് കുടിക്കുകയാണെങ്കിൽ നല്ലൊരു ആശ്വാസം ലഭിക്കും. പെട്ടെന്ന് തന്നെ നമുക്ക് ആ ബുദ്ധിമുട്ടുകൾ എല്ലാം മാറിക്കിട്ടുകയും ചെയ്യും. ഇത് നിങ്ങൾക്ക് വീട്ടിൽ പെട്ടെന്ന് തന്നെ വളർത്തിയെടുക്കാൻ പറ്റുന്നതും ആണ്.

അവൾ ഇതുവച്ച് നമുക്ക് എങ്ങനെയാണ് ടിപ്സ് തയ്യാറാക്കുന്ന എന്ന് നോക്കാം. ആദ്യം കുറച്ച് എല്ലാം എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം ഒരു പാനിലേക്ക് ഇത് കമിഴ്ത്തി വെച്ചു കൊടുക്കാം. എന്നിട്ട് ഒന്ന് ചൂടാക്കിയെടുക്കുക. ഇതിനെ യാതൊരുവിധ സൈഡ് എഫ്ഫക്റ്റ് ഇല്ല. ഈ ചൂട് ഒക്കെ പനിക്കൂർക്ക ഒന്ന് പിഴിഞ്ഞാൽ തന്നെ അതിന് നീർ നമുക്ക് കിട്ടും.ഇതൊന്നു ട്രൈ ചെയ്തു നോക്കിയാൽ തന്നെ നിങ്ങൾക്ക് ഇതിൻറെ റിസൾട്ട് അറിയാൻ സാധിക്കും. ഈ പിഴിഞ്ഞെടുത്ത പനിക്കൂർക്കയുടെ നീര് ഇതിലേക്ക് കുറച്ചു തേൻ കൂടി ചേർത്തു കൊടുക്കാം.എന്നിട്ട് ഇത് ആർക്കുവേണമെങ്കിലും കഴിക്കാവുന്നതാണ്..

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.