ഇനി വീട്ടിൽ ഒരൊറ്റ കൊതുക് പോലും ഉണ്ടാവുകയില്ല… കൊതുകു ശല്യം ഇല്ലാതാക്കാൻ വീട്ടിൽ ചെയ്തെടുക്കാവുന്ന സിംപിൾ ടിപ്സ്…

ഇന്ന് പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ കാണുന്ന കൊതുക് അതിനെയെല്ലാം നല്ല രീതിയിൽ തുരത്തി ഓടിക്കാൻ ഉള്ള ഒരു അടിപൊളി ടിപ്സ് ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. ഇത് വളരെ സിമ്പിൾ ആയിട്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. അപ്പൊ ഇതിൻറെ ഇൻഗ്രീഡിയൻസ് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.അതിനായി ഇവിടെ നമുക്ക് വേണ്ടത് കടുക് എണ്ണ ആണ്. എല്ലാ വീടുകളിലും സുലഭമായി ഉള്ള ഒരു എണ്ണയാണ്. അപ്പോൾ ഇത് നമുക്ക് ഒരു പാത്രത്തിലേക്ക് ഒന്നരടീസ്പൂൺ എന്ന അളവിൽ ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് ഒരു നാലഞ്ചു കുന്തിരിക്കം ഇട്ട് കൊടുക്കാം.

ഇനി നിങ്ങളുടെ കയ്യിൽ ഇതിൻറെ പൊടി ആണ് ഉള്ളതെങ്കിൽ അതും ചേർത്തുകൊടുക്കാം എന്നതാണ്. അതിനുശേഷം ഇത് ഒന്ന് നന്നായി ചൂടാക്കി എടുക്കാം. ഇനി നമുക്ക് ആവശ്യമായ വേണ്ടതി ഒരു വലിയ ഉള്ളി ആണ്. ഇതിലേക്ക് ഒരു കൊൽ കുത്തി വയ്ക്കാം. എന്നിട്ട് ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന കുന്തിരിക്കം ഓ എൽ എ ക്ക് ഒന്നും നന്നായിട്ട് സ്പ്രെഡ് ചെയ്തു കൊടുക്കാൻ. ഇത് എന്നിട്ട് വീടിൻറെ കൊതുക് വരുന്ന പരിസരങ്ങൾ ഒക്കെ വെച്ചു കൊടുക്കാം. വലിയ ഉള്ളി ഇല്ലെങ്കിലും ചെറിയുള്ളി ആണെങ്കിലും ഉപയോഗിക്കാം. ജനൽ ഭാഗങ്ങളിൽ ഒക്കെ കൂടുതൽ ഇത് എങ്ങനെ വയ്ക്കുക.

ഭരണം കൊതുകുകൾ വരുന്നത് ജനൽവഴി ആണല്ലോ… ഇതിൻറെ ഒരു മണം എന്നുപറയുന്നത് കൊതുകുകൾക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു മണമാണ്. ഇത് കൊതുകൾ വീട്ടിൽ വരാതിരിക്കാൻ ഉള്ള നല്ലൊരു ടിപ്സ് ആണ്. ഉള്ളിയുടെ മണം ഒന്നും കൊതുകിനെ ഒട്ടും ഇഷ്ടമല്ല. അപ്പോൾ തീർച്ചയായിട്ടും എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കുക. ഇനി നിങ്ങളുടെ വീട്ടിൽ കൊതുക് ശല്യം ഉണ്ടാകുകയില്ല… സാധാ ഓയിലുകൾ ഒന്നും തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കരുത്. കടുക് എണ്ണ തന്നെ ഉപയോഗിക്കുക..

Leave a Reply

Your email address will not be published. Required fields are marked *