ജീവിത ശൈലി രോഗങ്ങൾ എങ്ങനെ എളുപ്പത്തിൽ മാറ്റിയെടുക്കാം… ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി..

പണ്ട് പ്രഷറും.. ഷുഗറും.. കൊളസ്ട്രോളും.. ഹാർട്ട് അറ്റാക്കും.. സ്ട്രോക്ക് ഓക്കേ മുതിർന്ന ആളുകൾ മാത്രമേ കണ്ടിരുന്നുള്ളൂ. പക്ഷേ ഇന്ന് അത് ചെറുപ്പക്കാരിലും 15 മുതൽ 20 വയസിനു മുകളിലുള്ളവരിൽ കുട്ടികളിൽ പോലും കണ്ടുവരുന്ന. എന്താണ് ഇതിനു കാരണം… എന്താണ് ഇതിനു പ്രതിവിധി… ആരോഗ്യ സംഘടന ഈ രോഗങ്ങളെല്ലാം ജീവിതശൈലി രോഗങ്ങളിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ജീവിതശൈലിയിലെ അപാകതകളാണ് ഈ രോഗങ്ങൾക്കെല്ലാം കാരണം. പഴയ ജീവിതശൈലി 70 മുതൽ 80 വയസ്സ് വരെയുള്ള ജീവിതത്തിനു ശേഷം എത്തിയിരുന്ന ജീവിതശൈലി രോഗങ്ങൾ ഇന്ന് കുട്ടികളിലേക്കും ചെറുപ്പക്കാര് ലേക്കും എത്തിയിരിക്കുന്നു.

അകാല വാർദ്ധക്യത്തിൽ നിന്നും രോഗങ്ങളിൽ നിന്നും സർവ്വോപരി ജീവിതകാലം മുഴുവൻ മരുന്നും ഇഞ്ചക്ഷനും വേണ്ടി വരുന്ന ദുരവസ്ഥ യിൽ നിന്നും എങ്ങനെ നമുക്ക് രക്ഷ നേടാൻ ആകും എന്ന് നോക്കാം. അകാല വാർധക്യവും ജീവിതശൈലി രോഗങ്ങളും ആയിട്ടുള്ള ബന്ധം നമ്മുടെ സാധാരണയായ് രോഗികൾ കൊണ്ടു തന്നെ നോക്കാം. ഒരു 20 വയസ്സായ കുട്ടിക്ക് 43 ആണ് ബോഡി ഇൻഞ്ച്.

കുട്ടികളിൽ ഈ പ്രായത്തിൽ 15 ശതമാനത്തിൽ കുറവ് മാത്രമേ ഫാക്ട് വരാൻ പാടുള്ളൂ. ഒരു വർഷമായിട്ട് കുട്ടി ഡയബറ്റിക്. ഹൈപ്പർ ടെൻഷൻ ഉണ്ട്. ഡയബറ്റിക് വേണ്ടി ഇൻസുലിനാണ് എടുത്തു കൊണ്ടിരിക്കുന്നത്. പ്രഷർ വേണ്ടി മരുന്ന് എടുക്കുന്ന ഉണ്ടെങ്കിൽ പോലും പ്രഷർ കണ്ട്രോൾ അല്ല. പിന്നെ അതുപോലെ മൂത്രത്തിലൂടെ പ്രോട്ടീൻ പോകുന്നുണ്ട്. അപ്പോൾ ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് കിഡ്നിയിൽ ഇത് after ചെയ്തു തുടങ്ങിയിരിക്കുന്നു എന്നാണ്. അതുമാത്രമല്ല യൂറിൻ ഇൻഫെക്ഷൻ സം കാണിക്കുന്നുണ്ട്.