ശരീരത്തിലെ പാടുകൾ എല്ലാം മാറി ശരീരം നിറം വെക്കാനും ബ്രൈറ്റ് ആവാനും ഇത് ഉപയോഗിച്ചാൽ മാത്രം മതി…

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസി ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ഒരു ഫുൾ ബോഡി പാക്ക് എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചാണ്. നിങ്ങൾക്കെല്ലാവർക്കും അറിയാം ഇപ്പോൾ ലോക്ക് ഡൗൺ സമയം ആയതുകൊണ്ട് പുറത്തുനിന്നുള്ള സാധനങ്ങൾ യാതൊന്നും വാങ്ങിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വീട്ടിൽ നമുക്ക് എപ്പോഴും സുലഭമായി ലഭിക്കുന്ന നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ കൊണ്ടു മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി ഫുൾ ബോഡി പാക്ക് എങ്ങനെ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച ആണ്. ഇത് ചെയ്യുന്നത് കൊണ്ടുള്ള ഗുണം നമ്മുടെ സ്കിന്നിന് ഉണ്ടാകുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും മാറി കിട്ടും. സ്കിൻ നല്ല ബ്രൈറ്റ് ആയി തിളങ്ങുകയും ചെയ്തു.

അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഈ പാക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് നോക്കാം. ഈ പാക്ക് തയ്യാറാക്കുന്നതിനു മുൻപ് നമുക്ക് ആദ്യം ബോഡി ക്രീം തയാറാക്കി എടുക്കണം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിൽ കുറച്ച് അരി എടുക്കണം. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉള്ള ഏത് അരി വേണമെങ്കിലും ഇതിനായി എടുക്കാവുന്നതാണ്. ഇവിടെ ഞാൻ പച്ചരി ആണ് എടുത്തിരിക്കുന്നത്. ഈ അരി നല്ലതുപോലെ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യേണ്ട രാത്രിയിലാണ് അതായത് നിങ്ങൾ ഈ പാക്ക് രാവിലെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇത് നിങ്ങൾ രാത്രി തയ്യാറാക്കി വയ്ക്കണം. അതിനു ശേഷം അതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് വയ്ക്കുക. ഇനി ഇത് നിങ്ങൾ ഒരു ദിവസം മുഴുവൻ കുതിരാൻ ആയിട്ട് വയ്ക്കണം. ഇനി പിറ്റേദിവസം ഇതിൻറെ വെള്ളം ഒഴുക്കി കളയണം.

എന്നിട്ട് ഈ അരി മിക്സിയിൽ ഇടുക. ഇനി ഇതിലേക്ക് ആവശ്യമുള്ളത്ര തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം. എന്നിട്ട് ഇത് നല്ലതുപോലെ അരച്ചെടുക്കുക. ഇനി ഇത് നമുക്ക് ഒരു ബൗളിലേക്ക് മാറ്റാം. ഇനി ഇതിലേക്ക് നമുക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം. അപ്പോൾ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം എന്ന് ബോഡി പാക്ക് റെഡിയായിട്ടുണ്ട്. ഈ പാക്ക് ഇടുന്നതിനു മുൻപ് നല്ലതുപോലെ ചൂടുവെള്ളത്തിൽ ഒന്നു കുളിക്കുക. അതിനുശേഷം ഈ ക്രീം നിങ്ങളുടെ ശരീരത്തിൽ മുഴുവൻ തേച്ചുപിടിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *