ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം വൈറ്റമിൻ സി സിറം… ഇത് ഒരു രണ്ടുതുള്ളി മുഖത്ത് പുരട്ടിയാൽ അറിയാം അത്ഭുതം….

വൈറ്റമിൻ c സിറപ്പ് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. വൈറ്റമിൻ c സിറപ്പ് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ.. കുരുക്കൾ.. ഇവയൊക്കെ മാറ്റുന്നതിനുള്ള ഒരു ഉത്തമ പരിഹാരമാണ്. വൈറ്റമിൻ സി നമുക്ക് വാങ്ങിക്കാൻ ശ്രമിച്ചാൽ അത് വളരെ കുറച്ചു മാത്രമേ ലഭിക്കുകയുള്ളൂ. ആ കുറച്ച് ഭയങ്കര വിലയും ആയിരിക്കും. അപ്പോൾ എല്ലാവർക്കും അത് വാങ്ങിച്ചു ഉപയോഗിക്കാൻ പറ്റിയെന്നു വരില്ല. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ സിമ്പിൾ ആയി വളരെ എഫക്റ്റീവ് ആയിട്ടുള്ള വൈറ്റമിൻ സി സിറപ്പ് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.

ഇത് തയ്യാറാക്കുന്ന ആദ്യം തന്നെ നമുക്ക് ഒരു ബൗൾ എടുക്കാം. അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത് പൊടി ചേർത്തു കൊടുക്കാം. ഇത് ഒന്നില്ലെങ്കിൽ നിങ്ങൾക്ക് കടയിൽ നിന്ന് വാങ്ങിക്കാൻ അല്ലെങ്കിൽ വീട്ടിൽ തന്നെ ഓറഞ്ച് തൊലി പൊടിച്ചത് എടുക്കാവുന്നതാണ്. ഇനി ഈ ബൗളിലേക്ക് ഒരു മൂന്ന് ടീ സ്പൂൺ റോസ് വാട്ടർ ചേർത്തു എടുക്കാൻ. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം.

ഇനി നമുക്ക് ഒരു ബൗൾ എടുക്കാം അതുപോലെ ഒരു അരിപ്പയും. ഈ അരിപ്പയിലേക്ക് നമ്മൾ തയ്യാറാക്കിവെച്ച മിക്സ് ഒഴിച്ചു കൊടുക്കാം. എന്നിട്ടും നല്ലതുപോലെ അരിച്ചെടുക്കാൻ. ഇനി അരിച്ചെടുത്ത മിശ്രിതത്തിലേക്ക് ഒരു ടീസ്പൂൺ ഗ്ലിസറിന് ഒഴിച്ചു കൊടുക്കാം. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യാം. അപ്പോൾ നമ്മുടെ സിറം റെഡിയായിട്ടുണ്ട്. ഇനി ഇത് ഒരു ബോട്ടിൽ ഇലേക്ക് മാറ്റിയെടുക്കാം. ഇത് നിങ്ങൾക്ക് രാത്രി കിടക്കുന്നതിനു മുൻപ് മുഖം നല്ലതുപോലെ ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകുക.

Leave a Reply

Your email address will not be published. Required fields are marked *