മുടി സംബന്ധമായ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഇനി വളരെ എളുപ്പത്തിൽ പ്രതിവിധി… ഇതൊന്ന് ട്രൈ ചെയ്തു നോക്കിയാൽ അറിയാം റിസൽട്ട്…

അകാല മുടി നരക്കുക… മുടി പൊട്ടി പോവുക… മുടി കൊഴിയുക… മുടിയിൽ താരൻ ഉണ്ടാവുക.. മുടിയുടെ അറ്റം പിളരുക.. എന്നിങ്ങനെ നമുക്ക് മുടി സംബന്ധമായി നമ്മളെ അലട്ടുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അപ്പോൾ നമ്മൾ ഒന്ന് പരിചയപ്പെടാൻ പോകുന്നത് മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന മുടി നല്ല സോഫ്റ്റ് സ്മൂത്ത് ആയി ഇരിക്കാൻ സഹായിക്കുന്ന ഒരു ഹെയർ പാക്ക് ആണ്. ഇതെങ്ങനെ നമുക്ക് തയാറാക്കി എടുക്കാം എന്ന് നമുക്ക് നോക്കാം.. ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കാം. ഇനി നമുക്ക് ആവശ്യമായിട്ട് വേണ്ടത് ശിക്കക്കായ് ആണ്. ഇത് ഒരു രണ്ട് ടീസ്പൂൺ ബൗളിലേക്ക് ഇട്ടു കൊടുക്കാൻ.

പിന്നെ നിനക്ക് ആവശ്യമായിട്ട് വേണ്ടെന്ന് നെല്ലിക്കാപൊടി ആണ്. ഇത് നിങ്ങൾക്ക് ഒന്നില്ലെങ്കിൽ കടയിൽ നിന്നും വാങ്ങിക്കാം അല്ലെങ്കിൽ വീട്ടിൽ ഉണക്ക കൊടുക്കാവുന്നതാണ്. ഈ ബൗളിലേക്ക് ഒരു ടീസ്പൂൺ നെല്ലിക്കാ പൊടി ചേർത്ത് കൊടുക്കാൻ. ഇനി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടി ചേർത്തു കൊടുക്കാം. പിന്നെ നമുക്ക് ആവശ്യമായിട്ട് വേണ്ടത് ആര്യ വേപ്പില ഉണക്കിപ്പൊടിച്ച് താണ്. ഇതും ഒരു ടീസ്പൂൺ ഈ ബൗളിലേക്ക് ചേർത്തു കൊടുക്കാം. ഇനി നമുക്ക് അവസാനമായി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഹേബിസ്ക പൗഡർ ആണ്. ഇത് ചെമ്പരത്തിയുടെ പൂവ് ഉണക്കിപ്പൊടിച്ച് പൊടിയാണ്.

ഇത് ഒരു ടീ സ്പൂൺ അതിലേക്ക് ചേർത്തു കൊടുക്കാം. ഇത് നിങ്ങൾക്ക് ഒന്നില്ലെങ്കിൽ വീട്ടിൽ ഉണക്കിപ്പൊടിച്ച് എടുക്കാം അല്ലെങ്കിൽ മാർക്കറ്റിൽ നിന്നും വാങ്ങിക്കാൻ സാധിക്കുന്നത് ആണ്. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ തയ്യാറാക്കിവെച്ചിരിക്കുന്ന പൊടി ഒരു ബൗളിലേക്ക് നിങ്ങളുടെ മുടിക്ക് ആവശ്യമായ അത്രയും മാറ്റിവയ്ക്കുക. അതിനുശേഷം തലേദിവസത്തെ കഞ്ഞിവെള്ളം ഇതിലേക്ക് നമുക്ക് ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം. ഇനി ഇത് ഒരു മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രാവിലെ സമയമില്ലാത്ത ആൾക്കാർ ആണെങ്കിൽ നിങ്ങൾക്കിത് രാത്രി തയ്യാറാക്കി വയ്ക്കാവുന്നതാണ്. എന്നിട്ട് ഇത് നിങ്ങൾക്ക് രാവിലെ ഉപയോഗിക്കാവുന്നതാണ്.