ഇനി സ്കിൻ എപ്പോഴും ബ്രൈറ്റ് ആയിരിക്കും… ഉഗ്രൻ റിസൾട്ട് ലഭിക്കുന്ന ബാക്ക് ഇനി ആർക്കും വീട്ടിൽ തയ്യാറാക്കി എടുക്കാം…

നമ്മൾ എല്ലാവരും തന്നെ കടയിൽ നിന്നും കിട്ടുന്ന സൗന്ദര്യവർധക വസ്തുക്കൾ സ്കിൻ വൈറ്റ് ക്രീമുകൾ ഉപയോഗിക്കുന്നവരാണ്. ഈ ക്രീമുകളിൽ എല്ലാം ഇൻഗ്രീഡിയൻസ് ഒന്ന് ചെക്ക് ചെയ്തു കഴിഞ്ഞാൽ അതിലൊക്കെ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന അതായത് അതായത് എല്ലാ ബ്രാൻഡ്കളിലും അടങ്ങിയിരിക്കുന്ന ഒരു സാധനമാണ് ഗ്ലൈടോണിക് ആസിഡ്. ഈ ആസിഡാണ് നമ്മുടെ സ്കിന്നിന് നല്ല വൈറ്റ് കളർ ലഭിക്കുന്നതിന് സഹായിക്കുന്നത്. അതായത് ഈ ഗ്ലൈറ്റ് ടോണിക് ആസിഡ് ഉപയോഗം എന്താണ് എന്ന വെച്ചിട്ടുണ്ടെങ്കിൽ ഈ ആസിഡ് നമ്മുടെ സ്കിന്നി ലേക്ക് നല്ലതുപോലെ ഇറങ്ങി ചെല്ലുകയും അതോടൊപ്പം തന്നെ ഇത് കോളടിൻറെ ൻറെ പ്രൊഡക്ഷൻ വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത് സ്കിൻ കളർ വയ്ക്കാൻ സഹായിക്കുന്നു എന്ന് പറയുന്നതും അതോടൊപ്പം തന്നെ എല്ലാ ക്രീമുകളിലും ഇതൊരു പ്രധാന ഘടകം ആയി മാറിയത്.

ഈ ആസിഡ് നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ ഉണ്ട് അതിൻറെ പേര് ശർക്കര എന്നാണ്. അപ്പോൾ ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ശർക്കര ഉപയോഗിച്ചുകൊണ്ട് നമ്മുടെ സ്കിൻ എങ്ങനെ സോഫ്റ്റ്.. ബ്രൈറ്റ്.. സ്മൂത്തായി ആക്കാം എന്നതിനെക്കുറിച്ചാണ്. ഇന്ന് നമ്മൾക്ക് ശർക്കര ഉപയോഗിച്ചുകൊണ്ടുള്ള ഒരു പാക്ക് പരിചയപ്പെടാം. ഈ പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അടുപ്പിൽ വയ്ക്കുക. അതിനുശേഷം അതിലേക്ക് ഒരു 100ml വെള്ളം എടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ശർക്കര ചേർത്ത് കൊടുക്കാൻ.

പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ഇരട്ടിമധുരം പൊടിച്ചത് ചേർത്ത് കൊടുക്കാൻ. എന്നിട്ട് ഇതു നന്നായി തിളപ്പിക്കുക. ഇത് ഇടയ്ക്കിടയ്ക്ക് ഒന്നിളക്കി കൊടുക്കണം അല്ലെങ്കിൽ ചിലപ്പോൾ അടി പിടിക്കും. ഈ തയ്യാറാക്കി വെച്ചിരിക്കുന്നത് ഒരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. അതിനുശേഷം വേറൊരു ബൗളിൽ എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ അരിപൊടി ഇട്ടുകൊടുക്കാം. അതിനുശേഷം ഇതിലേക്ക് 2 ടീസ്പൂൺ പാൽപ്പൊടി കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം മുൻപ് തയ്യാറാക്കിവെച്ചിരിക്കുന്ന ആ മിശ്രിതം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. എന്നിട്ടും നന്നായി മിക്സ് ചെയ്തെടുക്കാം. നിങ്ങളുടെ ശരീരത്തിലേക്ക് അപ്ലൈ ചെയ്യാം.