ഇനി പാർലറിൽ പോകാതെ തന്നെ വീട്ടിൽ നിന്നു കൊണ്ട് മുഖം വെളുപ്പിച്ച എടുക്കാം… മുഖത്തെ കറുത്ത പാടുകളും കുരുക്കളും എല്ലാം പോയി കിട്ടും…

ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് വീട്ടിൽ തന്നെ വളരെ സിമ്പിളായി ചെയ്യാൻ കഴിയുന്ന വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി ഫേസ്പാക്ക് ആണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇത് മുഖത്തുള്ള പാടുകളും കുരുക്കളും എല്ലാം മാറ്റി മുഖം നല്ല സ്മൂത്ത് ആയി ബ്രൈറ്റ് ആയിരിക്കാൻ സഹായിക്കുന്നു. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതിനുമുമ്പ് ഈ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക. ഈ ടിപ്സ് തയ്യാറാക്കാനായി ആദ്യം നമുക്കൊരു ബൗൾ എടുക്കാം. അതിലേക്ക് ഒരു കാൽ ടീസ്പൂൺ കസ്തൂരിമഞ്ഞൾ ചേർക്കാൻ.

ഇതിലേക്ക് ഒരു രണ്ട് ടീസ്പൂൺ പച്ച പാൽ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. എന്നിട്ട് ഇതിൽ ഒരു കോട്ടൻ തുണി മുക്കിയെടുത്ത ശേഷം നമ്മുടെ മുഖത്തൊക്കെ തേച്ച് നല്ലതുപോലെ ക്ലീൻ ചെയ്യണം. എങ്ങനെ ക്ലീൻ ചെയ്യുമ്പോൾ നമ്മുടെ മുഖത്തെ അഴുക്കുകളും എല്ലാം പോയി കിട്ടും. മുഖം ഇതുപയോഗിച്ച് നല്ലതുപോലെ ക്ലീൻ ചെയ്ത ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇനി അടുത്ത സ്റ്റെപ്പ് നമുക്ക് ചെയ്യാനുള്ളത് സ്ക്രബിങ് ആണ്.

ഇതിനായി ആദ്യം ഒരു ബൗൾ എടുക്കാം. അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാൻ. ഇനി ഇതിലേക്ക് ഒരു കാൽടീസ്പൂൺ കസ്തൂരിമഞ്ഞൾ ചേർക്കണം. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തെടുക്കണം. എന്നിട്ട് ഇത് നല്ലതു പോലെ മുഖത്ത് സ്ക്രബ് ചെയ്യണം. ഇത് കഴുത്തിലും ഉപയോഗിച്ചാൽ കഴുത്തിലെ കറുപ്പ് പാടുകൾ എല്ലാം മാറിക്കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *