എത്ര കൂടിയ വയറും മൂന്നുദിവസംകൊണ്ട് ഫ്ലാറ്റ് ആക്കാം… ഇനി ശരീര ഭാരം കുറച്ച് ആർക്കും സ്ലിം ആവാം…

ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം വയറിനു തൂക്കം വന്നിട്ടുള്ള കാര്യങ്ങൾക്ക് ചെയ്യുന്ന രീതികളെക്കുറിച്ചും ആണ്. പലപ്പോഴും നമുക്ക് അത് പ്രഗ്നൻസി ഉള്ള പോലെ ഗർഭാവസ്ഥ ഉള്ളതുപോലെ വയർ വീർത്തിരിക്കുന്ന ഒരു അവസ്ഥ. അത് പലപ്പോഴും അതുമായി ബന്ധപ്പെട്ട ഹെർണിയ എന്ന് മസില് അകന്നിട്ടുള്ള കാര്യങ്ങൾ പോലും വരാറുണ്ട്. മിക്ക ആളുകൾക്കും പ്രസവം കഴിഞ്ഞതിനുശേഷമാണ് അങ്ങനെ വരുന്നത്. അപ്പോൾ എഴുന്നേറ്റു നിൽക്കുമ്പോൾ വയറു ചാടി നിൽക്കുന്ന അവസ്ഥ.. പിന്നെയും ഗർഭിണി ആണോ എന്ന് ചോദിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും. അത് കുറെ പേർക്ക് എങ്ങനെ വിഷമം ഉണ്ടാക്കിയിട്ടുണ്ട് ആകും. പ്രഗ്നൻസി ഇല്ലാത്ത ടൈമിൽ പ്രഗ്നൻറ് ആണോ എന്ന് ചോദിക്കുന്നത് ഒരു മാനസിക വിഷമം തന്നെയാണ്.

ബസ്സിൽ കയറിയാൽ ആൾക്കാർ സീറ്റ് തരാൻ ആയിട്ട് ശ്രമിക്കുന്നു. അങ്ങനെ ഉണ്ടാവുമ്പോൾ വയറു ചാടിയിരിക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ് തോന്നും. അപ്പോൾ ഇങ്ങനെ വിഷമിച്ചിരിക്കുന്ന ആൾക്കാർക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ കുറിച്ചാണ് എന്ന് പറയാൻ പോകുന്നത്. ടമ്മി ടക്ക് എന്നാണ് ഓപ്പറേഷന് പേര്. മെഡിക്കൽ അതിന് അബ്നമൽ പ്ലാസ്റ്റി എന്നു പറയും. അതിൽ നമുക്ക് വയറിൻറെ കൊഴുപ്പ്, തൊലി മാത്രമായിട്ട് തൂങ്ങി കിടക്കുന്ന അതിന് മാറ്റിയിട്ട് കുറക്കാൻ ആയിട്ട് സാധിക്കും. അതോടൊപ്പം തന്നെ നമ്മുടെ മാംസപേശികൾ അല്ലെങ്കിൽ മാസിൽസ് അകന്നിരിക്കുന്നു അതിനെ ശരിയാക്കാൻ ആയിട്ട് സാധിക്കും.

രണ്ടോ മൂന്നോ ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടത് ആയി വരും. നമ്മൾ നോക്കുമ്പോൾ സിസേറിയൻ ചെയ്തപോലെ വയറിൻറെ താഴെ നീളത്തിൽ ഒരു മുറിവുണ്ടാകും. പക്ഷേ അവിടെ തയ്യൽ മറ്റു കാര്യങ്ങൾ ഒന്നും ഉണ്ടാവില്ല. ഒരു ലൈൻ മാത്രമേ അവിടെ മുറിവിനെ ഭാഗമായി വരുള്ളൂ. അപ്പോൾ കൊഴുപ്പ് തൊലി അധികം ആയിട്ടുള്ളത് മാറ്റിയിട്ട് വയറ് ചുരുങ്ങി ഇരിക്കും. വളരെയധികം രോഗികൾക്ക് സന്തോഷമുള്ള ഒരു കാര്യമാണ്. അതിനോടൊപ്പം തന്നെ പൊണ്ണത്തടിയുള്ള ആൾക്കാർക്ക് ആണെങ്കിൽ പൊണ്ണത്തടി കുറയ്ക്കുവാനും ഓപ്പറേഷൻസ് ചെയ്യാറുണ്ട്.