കൊച്ചുകുട്ടികളിലെ കേൾവിക്കുറവും കേൾവി ഇല്ലായ്മയും പരിഹരിക്കാനുള്ള മാർഗങ്ങൾ… ഇക്കാര്യങ്ങൾ എല്ലാരും അറിഞ്ഞിരിക്കുക…

ഇപ്പോഴത്തെ പല പഠനങ്ങളും പറയുന്നത് എന്താണെന്ന് വെച്ചാൽ ഒരു ആയിരം കുട്ടികൾ ജനിക്കുമ്പോൾ അതിൽ ഏകദേശം മൂന്നോ നാലോ കുട്ടികൾ പൂർണ്ണമായും കേൾവികൾ ഇല്ലാതെ ആണല്ലേ ജനിക്കുന്നത്. അപ്പോൾ അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഒരു മാസം ഇരുപത്തി അയ്യായിരം കുട്ടികളാണ് ജനിക്കുന്നത്. അപ്പോൾ കേരളത്തിൽ മാത്രം എടുക്കുകയാണെങ്കിൽ മിനിമം അതിൽ 50 കുട്ടികളെങ്കിലും ഇതുപോലെ പൂർണമായും കേൾവിക്കുറവ് ആയിട്ടാണ് ജനിക്കുന്നത്. ഇങ്ങനെ ഒരു കുട്ടി കേൾവി ഇല്ലാത്ത ജനിക്കുമ്പോൾ ഒന്നും കേൾക്കുകയില്ല ഒന്ന് മനസ്സിലാക്കുകയും ഇല്ല. അതുകൊണ്ട് സംസാരശേഷി ഇല്ലാതെയാണ് ജീവിതം ഉണ്ടാവുക. പണ്ടൊക്കെ ആണെങ്കിൽ ഇതുപോലെ ഒരു കുട്ടിക്ക് അധികം ട്രീറ്റ്മെൻറ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് അങ്ങനെയല്ല.

ഇന്ന് ഇങ്ങനെ ഒരു കുട്ടി ജനിക്കുക ആണെങ്കിൽ ആ ഒരു സമയത്ത് തന്നെ ആ കുട്ടിയെ പെയ്മെൻറ് ചെയ്യാൻ സാധിക്കുകയാണെങ്കിൽ ഇതിനു വേണ്ടി തന്നെ ഒരു സർജറി ഉണ്ട്. ആ സർജറിയും ചെയ്ത അത് കഴിഞ്ഞ് കുറച്ച് വർഷങ്ങൾ തെറാപ്പിയും ചെയ്താൽ ഈ കുട്ടിക്ക് വേറെ മറ്റു കുട്ടികളെ പോലെ തന്നെ കേൾവിയും ലഭിക്കും അതുപോലെതന്നെ ഒരു നോർമൽ ലൈഫ് കിട്ടും. കഴിഞ്ഞ നൂറ്റാണ്ടുകൾ വച്ചു നോക്കുകയാണെങ്കിൽ ഈ complementary ഇമ്പ്ലാൻറ് സർജറി ചെയ്ത ചെവിയുടെ സ്കല്ലിൽ ഒരു അറ്റാച്ച് ചെയ്ത് അതിലൊരു ഇലക്ട്രോ കൊടുക്കും. ചെവിയുടെ ഉൾഭാഗത്തെ ലേക്ക് ഫിറ്റ് ചെയ്തു.

നമ്മുടെ ശബ്ദങ്ങൾ ഇലക്ട്രിക് സൗണ്ട് പോലെയാണ് ചെവിയുടെ ഉൾഭാഗത്തെ ലേക്ക് എത്തുക. പക്ഷേ ഒരു ട്രീറ്റ്മെൻറ് ചെയ്യണമെങ്കിൽ ആ ഒരു കാലയളവിൽ തന്നെ അത് ചെയ്യണം എന്നാണ്. അതെന്തുകൊണ്ട് എന്നാണ് പറയാൻ പോകുന്നത്… നമ്മുടെ തലച്ചോറിൽ ഒരു സെക്ഷൻ കേൾവിക്കും ഉള്ളതാണ്. അതിനെ നമ്മൾ ഓഡിറ്ററി കോർടെക്സ് എന്ന് പറയും. അപ്പോൾ കുട്ടി ആദ്യമായി ശബ്ദം കേൾക്കുമ്പോൾ ആ ശബ്ദം ബ്രയിനിൽ പോയി എത്തി ഇൻഫർമേഷൻ സേവ് ചെയ്തു. അങ്ങനെയാണ് ഒരു കമ്മ്യൂണിക്കേറ്റ് കപ്പാസിറ്റി ഡെവലപ്പ് ആകുന്നത്.