കൈകാലുകളിലെ എത്ര കടുത്ത വേദനയും.. നീരും..ഇനി നിമിഷങ്ങൾക്കുള്ളിൽ തന്നെ മാറും… ഇതൊന്ന് ട്രൈ ചെയ്തു നോക്കിയാൽ മാത്രം മതി…

കുറച്ചുദിവസം മുമ്പ് എൻറെ കാൽ ചെറുതായി ഒന്ന് തട്ടി ഉളുക്കി. അങ്ങനെ കാൽ ഉളുക്കി നല്ലപോലെ നീര് വെച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ നീര് ഉണ്ടായ സമയത്ത് ഞാൻ പല ഭാഗങ്ങളും നോക്കി ഈ നീര് ഇറക്കുന്നതിനു വേണ്ടിയിട്ട്. കുറേ ദിവസം കഴിഞ്ഞിട്ടും നീര് ഇറങ്ങുന്നില്ല. കാലി നോക്കെ നല്ല വേദനയും ഉണ്ടായിരുന്നു. അപ്പോൾ ഈ കാര്യം വീടിനടുത്തുള്ള ഒരു മുത്തശ്ശിയോടു പറഞ്ഞു. എൻറെ കാൽ ഒന്നു ഉളക്കി.. കാൽ നല്ല വേദനയുണ്ട്. കാലിന് നല്ല നീരുണ്ട്. എന്തൊക്കെ ചെയ്തിട്ടും നീര് ഇറങ്ങുന്നില്ല. അപ്പോൾ ആ മുത്തശ്ശി മുത്തശ്ശിയുടെ വീട് വരെ പോകാൻ പറഞ്ഞു.

അപ്പോൾ ഞാൻ മുത്തശ്ശിയുടെ കൂടെ വീട്ടിലേക്ക് പോയി. വീട്ടിൽ നിന്നും കുറച്ച് മുത്തശ്ശി ഇലയിടത്ത് തന്നു. എന്നിട്ട് പറഞ്ഞു ഈ ഇല്ല ഞാൻ പറയുന്നതുപോലെ ചെയ്യാം.. ഞാൻ പറഞ്ഞതുപോലെ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ കാലിൽ ഉള്ള നീര് എല്ലാം പോയി കിട്ടും. അതേപോലെ വേദനകൾ മാറുകയും ചെയ്യും എന്നു പറഞ്ഞു. മുത്തശ്ശിയുടെ കാലുകളിൽ പലപ്പോഴായി നീര് വരുമ്പോൾ ഈ ഇല ഉപയോഗിച്ചാണ് അത് മാറ്റുന്നത് എന്ന് പറഞ്ഞു. ഏതായാലും മുത്തശ്ശി പറഞ്ഞതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചു. ആ ഇലയും കൊണ്ട് വീട്ടിലേക്ക് വന്ന മുത്തശ്ശി പറഞ്ഞതുപോലെ ചെയ്തു.

എട്ടു മണിക്കൂറിനുള്ളിൽ എൻറെ കാലിൽ ഉള്ള നീര് തനിയെ ഇറങ്ങി. 24 മണിക്കൂർ ആകുമ്പോഴേക്കും അത് പൂർണമായും മാറുകയും ചെയ്തു. വേദനയും മാറുകയും ചെയ്തു. അപ്പോൾ ആ മുത്തശ്ശി പറഞ്ഞുതന്ന മരുന്ന് നിങ്ങളെ കൂടി പരിചയപ്പെടണം എന്ന് എനിക്ക് തോന്നി. അപ്പോൾ ഇന്ന് നമ്മൾ പറയാൻ പോകുന്നത് നീരുരുക്കി എന്ന് ഇലയെ കുറിച്ചാണ്. ഇത് പച്ചയായോ ഉണക്കിയ ഉപയോഗിക്കാവുന്നതാണ്. ഇത് നമുക്ക് നമ്മുടെ പറമ്പിൽ ഒക്കെ കിട്ടുന്ന ഇലയാണ്.