ശരീരത്തിൽ വെയിലുകൊണ്ട് ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം… ഒരു തവണ ഉപയോഗിച്ചാൽ തന്നെ നിങ്ങൾ റിസൾട്ട് കണ്ട് അത്ഭുതപ്പെടും…

നമ്മളെല്ലാവരും കാറ്റത്തും വെയിലത്തും മഴയത്തും ഒക്കെ ഇറങ്ങി നടക്കുന്നവരാണ്. ഇങ്ങനെ കാറ്റും വെയിലും മഴയും ഒക്കെ കൊണ്ട് നമ്മൾ പുറത്തിറങ്ങി നടക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സൺ എക്സ്പോസ് ആകുന്ന ഭാഗങ്ങളിൽ ടാൻ ഉണ്ടാകുന്നു. ഇതിൻറെ എക്സാമ്പിൾ എന്ന് പറയുന്നത് നമ്മൾ ഒരു അര കൈ ഉള്ള ഒരു ഷർട്ട് ഇടുമ്പോൾ ഷർട്ടിന് കൈ ഭാഗം ഉള്ളവരെ ഒരു കളറും അതിനുതാഴെ വേറൊരു കളറും ആയിരിക്കും. ഇങ്ങനെ കുറേക്കാലം നമ്മുടെ ശരീരം ഇങ്ങനെ തുടരുമ്പോൾ കൈകളുടെ ഭാഗത്തെ രണ്ട് കളർ ആയിട്ട് മാറും. നേരെമറിച്ച് ഇങ്ങനെ കാണുമ്പോൾ തന്നെ അത് മാറ്റാനായി ശ്രമിക്കുകയാണെങ്കിൽ ഈ പ്രശ്നം അത്രക്ക് അടുത്തതായി ഉണ്ടാവില്ല.

അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ ശരീരത്തെ ഏത് ഭാഗത്ത് ഉണ്ടാകുന്ന ടാൻ ആയാലും വളരെ സിമ്പിൾ ആയി റിമൂവ് ചെയ്യാൻ സാധിക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്ക്രബ് ആണ്. അപ്പോൾ ഈ സ്ക്രബ്ബ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകകൾ എന്തൊക്കെയാണെന്നും… എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നും… നമുക്ക് നോക്കാം. അപ്പോൾ ഈ വീഡിയോ നിങ്ങൾ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക. ഇത് തയ്യാറാക്കുവാൻ ആയി നമുക്ക് ആദ്യം വേണ്ടത് കുറച്ച് പഞ്ചസാരയാണ്. രണ്ടാമതായി നമുക്ക് വേണ്ടത് കുറച്ച് ഇൻസ്റ്റൻറ് കോഫി പൗഡർ ആണ്.

ഇത് നല്ലൊരു ആൻറി ഓക്സിഡൻറ് ആണ്. അതുകൂടാതെ ഇത് സ്കിന്നിന് നല്ല പോളിഷ് ചെയ്യുകയും സ്കിന്നിന് സോഫ്റ്റ് ആയി സ്മൂത്തായി ഇരിക്കാൻ സഹായിക്കുന്നു. ഇനി അടുത്തതായി നമുക്ക് വേണ്ടത് മൈസൂർ പരിപ്പാണ്. ഇത് നല്ലൊരു ബ്ലീച്ചിംഗ് സാധനമാണ്. ഇത് നമ്മുടെ ശരീരത്തിലെ കുരുക്കൾ കറുത്തപാടുകൾ എല്ലാം മാറ്റാൻ സഹായിക്കുന്നു. അവസാനമായി നമുക്ക് വേണ്ടത് ആൽമണ്ട് ഓയിലും തേനും ആണ്. ആൽമണ്ട് ഓയിൽ നമ്മുടെ സ്കിൻ സോഫ്റ്റ് ആയും സ്മൂത്തായി ഇരിക്കാൻ സഹായിക്കും. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇത് എങ്ങനെ ഉപയോഗിക്കും എന്ന് നമുക്ക് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം നമുക്ക് ഒരു പാത്രം എടുക്കാം.