ശരീരത്തിലെ രക്തത്തിലെ യൂറിക് ആസിഡ് കുറയ്ക്കുവാനും അത് പൂർണമായും പുറന്തള്ളുവാൻ ഉള്ള വഴികൾ…

നമ്മുടെ ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലും ശരീരകോശങ്ങളിൽ ഉം വിഘടിച്ച് ഉണ്ടാക്കുന്ന പ്യുറിൻ എന്ന സംയുക്ത ത്തിൻറെ ശരീരത്തിലെ രാസ പ്രവർത്തനങ്ങളിലൂടെ ഉണ്ടാക്കുന്നതാണ് യൂറിക്കാസിഡ്. യൂറിക് ആസിഡ് രക്തത്തിൽ വർദ്ധിക്കുന്ന അവസ്ഥയെ ഹൈപ്പർ യൂറി സിനിയ എന്ന് പറയുന്നു. യൂറിക്ക് ആസിഡ് ശരീരത്തിൽ നിന്നും പുറന്തള്ളുന്ന അതിനായി പലവിധ മാർഗ്ഗങ്ങളുണ്ട്. എങ്കിലും ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് യാതൊരു പൈസയുടെ ചെലവുമില്ലാതെ വീട്ടിൽ സുഖമായി ലഭിക്കുന്ന കുറച്ച് ഇൻഗ്രീഡിയൻസ് വച്ച് ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നാണ്.

അപ്പോൾ ഈയൊരു ഇൻഗ്രീഡിയൻറ്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിൽ ചേർക്കേണ്ട ചേരുവകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും… വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക. അപ്പോൾ ഈ സാധനം തയ്യാറാക്കുവാൻ ആയി നമുക്ക് ആദ്യം വേണ്ടത് ഒരു 250 ഗ്രാം പപ്പായ ആണ്. പപ്പായയുടെ വലിപ്പം ഇത്തിരി കൂടിയാലും കുഴപ്പമില്ല. ഇനി ഈ പപ്പായയുടെ മുകളിലത്തെ തൊലി എല്ലാം ചെത്തി കളയണം. തൊലി കളയുന്ന അതിനുമുൻപ് കൈകളിൽ അല്പം വെളിച്ചെണ്ണ പുരട്ടുക.

ഇങ്ങനെ കൈകളിൽ വെളിച്ചെണ്ണ പുരട്ടുന്നത് പപ്പായുടെ തൊലി കളയുമ്പോൾ ചൊറിച്ചിലുണ്ടാക്കുന്ന വർക്ക് അത് ഉണ്ടാവുകയില്ല. തൊലി കളയുമ്പോൾ ഒരുപാട് ആഴത്തിൽ കളയാതിരിക്കാൻ ശ്രമിക്കുക. കാരണം അതിനുള്ളിലെ ആ കറക്ക് ആണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത്. തൊലിചെത്തി കളഞ്ഞതിനുശേഷം ഇത് രണ്ട് കഷണങ്ങളാക്കി അതിനുള്ളിലെ കുരുകൾ ഒക്കെ നീക്കം ചെയ്യണം. കുരുക്കൾ എല്ലാം കളഞ്ഞശേഷം അത് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിൽ ഇടുക. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം… തൊലിചെത്തി കളഞ്ഞശേഷം പപ്പായ കഴുകരുത്.