മൈഗ്രേൻ ജീവിതത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ… ഈ കാര്യങ്ങൾ ആരും അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മൈഗ്രൈൻ എന്ന വിഷയത്തെക്കുറിച്ചാണ് . ഈ വീഡിയോയിൽ പറയുന്ന 5 പ്രധാന കാര്യങ്ങൾ നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ മൈഗ്രേൻ എന്ന അസുഖം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ആണ്. എല്ലാത്തിനും ഒരു പ്രോപ്പർ ആയിട്ടുള്ള ടൈമിംഗ് മാനേജ് ചെയ്യുക. അതായത് രാവിലത്തെ ഭക്ഷണം എന്ന് പറയുന്നത് എട്ടു മണിമുതൽ 9 മണിക്കുള്ളിൽ കഴിക്കാൻ ശ്രമിക്കുക. ഉച്ചക്ക് ഫുഡ് അതുപോലെ വൈകുന്നേരത്തെ ഫുഡ് ഒക്കെ ഒരു സമയത്ത് തന്നെ കറക്റ്റ് ആയി കഴിക്കാൻ ശ്രമിക്കുക.

ഇങ്ങനെയുള്ള കാര്യങ്ങളിൽ ആണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ഏറ്റവും കൂടുതൽ മൈഗ്രേൻ കൂടുന്നത് യാത്ര പോകുന്ന സമയത്ത് വല്ലാതെ ഒത്തിരി ലൈറ്റുകൾ നമ്മുടെ കണ്ണിലേക്ക് അടിക്കുന്ന സമയത്ത്.. അതുപോലെ വിശന്നിരിക്കുന്ന സമയത്ത് ഒക്കെയാണ് മൈഗ്രേൻ വരാനുള്ള സാധ്യതകൾ ഉള്ളത്. അപ്പോൾ നമ്മൾ ആദ്യം മാറ്റം വരുത്തേണ്ടത് ലൈഫ് സ്റ്റൈൽ ആണ്. മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് ഉറക്കമാണ്. ഉറക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ രാത്രിയിൽ കറക്റ്റ് ആയിട്ട് ഉറങ്ങണം. ഇടയ്ക്കിടയ്ക്ക് തെളിയാതെ നല്ല ഉറക്കം കിട്ടുന്നുണ്ടെങ്കിൽ മാത്രം മൈഗ്രൈൻ വരാതിരിക്കാൻ അല്ലാതെ ഇടയ്ക്കിടയ്ക്ക് തെളിയുകയാണെങ്കിൽ മൈഗ്രേൻ പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

പിന്നെ ഉള്ള കാര്യം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയാണ്. ഭക്ഷണരീതിയിൽ നമ്മൾ കൂടുതലായും ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത്.. ചായ കാപ്പി നമ്മുടെ മൈഗ്രേൻ പ്രശ്നങ്ങൾ കൂടുതൽ കൂട്ടും. അസിഡിറ്റി ലെവൽ കൂട്ടുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഉദരസംബന്ധമായ പ്രശ്നങ്ങൾ. മൈഗ്രേൻ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് കൂടുതലും കാണുന്നത് എന്നാണ് ഉദരസംബന്ധമായ പ്രശ്നങ്ങൾ.