കാലിൻറെ പടം മാറൽ എന്ന രോഗാവസ്ഥ നിങ്ങൾക്കുണ്ടോ… ഇതാ അതിനെക്കുറിച്ചുള്ള പരിഹാരമാർഗ്ഗങ്ങളും… കൂടുതൽ വിശദവിവരങ്ങളും…

നമ്മുടെ നാട്ടിൽ ഇപ്പോൾ കോമൻ ആയി കണ്ടു വരുന്ന ഒരു ഇഞ്ചുറി ആണ് കാലിൻറെ പടം മാറൽ എന്ന് പറയുന്നത്. ഇങ്ങനെ സാധാരണഗതിയിൽ വരുമ്പോൾ കാലിൻറെ ഭാഗത്ത് വേദന..നീര് ആയിട്ടാണ് വരാറ്. ഇത് കോമൺ ആയിട്ട് സ്പോർട്സ് ഇഞ്ചുറി യുടെ ഭാഗമായിട്ടും.. ചിലപ്പോൾ നടക്കുമ്പോൾ സ്റ്റെപ്പ് ഒന്ന് വിട്ടേ ഇറങ്ങിക്കഴിഞ്ഞാൽ അങ്ങനെ ഉണ്ടായി ഇഞ്ചുറി ആയിട്ട് വരാം. അല്ലെങ്കിൽ ബൈക്കിൽനിന്ന് വീണ് കഴിയുമ്പോൾ ഉണ്ടാക്കുന്ന ഇഞ്ചുറി ആയിട്ട് വരാം. നമുക്ക് 99 ഇഞ്ചുറി സ് പ്ലാസ്റ്ററിട്ട അതുപോലുള്ള മാർഗ്ഗങ്ങളുടെ ശരിയാക്കി എടുക്കാം. പക്ഷേ ചില ഇഞ്ചുരീസ് മാറാതെ വന്നുകൊണ്ടിരിക്കുമ്പോൾ അങ്ങനെയുള്ളവരെ നമുക്ക് കൂടുതൽ ചികിത്സിക്കേണ്ടത് ആയി വരും. 99% ഇഞ്ചുറി സും മരുന്നുകൾ കൊണ്ടും പ്ലാസ്റ്റർ ഉകൾ കൊണ്ടും സർജറികൾ കൊണ്ടും മാറ്റിയെടുക്കാം.

ഇത് കൂടുതലും തുടർന്ന് വരികയാണെങ്കിൽ നമുക്ക് അതിനെപ്പറ്റി കൂടുതലറിയാൻ എക്സ്-റേ എംആർഐ എന്നിവ എടുക്കേണ്ടത് ആയിട്ട് വരും. ഇങ്ങനെ എടുത്തതിനുശേഷം എന്താണ് ശരിക്കുള്ള പ്രശ്നം എന്ന് മനസ്സിലാക്കി ട്രീറ്റ്മെൻറ് എടുക്കേണ്ടതായി വരും. എങ്ങനെ എക്സ്-റേ എടുക്കുമ്പോൾ കുഴപ്പമൊന്നും കാണുന്നില്ലെങ്കിൽ നമുക്ക് മനസ്സിലാക്കാൻ എല്ലിന് യാതൊരുവിധ പ്രശ്നവുമില്ല എന്ന്. എല്ലിന് പരിക്കൊന്നും പറ്റാതെ എന്നാൽ കാലിലെ നീര് മാറാന് ഇരിക്കുകയാണെങ്കിൽ അത് കൂടുതൽ റസ്റ്റ് എടുക്കാൻ മാറ്റിയെടുക്കാവുന്നതേയുള്ളൂ. കംപ്ലീറ്റ് എയർ വരുമ്പോൾ രോഗിക്ക് കൂടുതൽ ഇഞ്ചുറി വരുയുകയും ചെയ്യാം.

ഇങ്ങനെ വരുന്ന ഇഞ്ചുറി യെ നമ്മൾ കൊണ്ട് നടക്കുന്നതിനു പകരം ഒരു ഓർത്തോ ഡോക്ടറെ കണ്ട് ആ ഡോക്ടർ പറയുന്നത് പോലെ മുന്നോട്ടു പോവുകയും ചെയ്യേണ്ടതാണ്. അങ്ങനെ വരുമ്പോൾ ആ ഡോക്ടർ നമ്മളോട് എംആർഐ സ്കാൻ ചെയ്യാൻ പറയുകയും എന്തുകൊണ്ടാണ് ഇഞ്ചുറി വന്നതെന്ന് നമുക്ക് അറിയാൻ സാധിക്കും. കൂടുതൽ ഇതിനെ കുറിച്ച് അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് മുന്നോട്ട് പോകാനും ചികിത്സിക്കാനും എളുപ്പമായിരിക്കും. എംആർഐ സ്കാൻ എടുക്കുന്ന പേഷ്യൻസ് നമുക്ക് സർജറി ഒന്നും ചെയ്യേണ്ടതായി വരുന്നില്ല. ചെറിയൊരു ആൾക്കാർക്ക് മാത്രം ഇതിൻറെ വേദന മാറാതെ നിൽക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *