വെരിക്കോസ് വെയിൻ എന്ന രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ… കാരണങ്ങൾ… പരിഹാരമാർഗ്ഗങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തെ കുറിച്ചാണ്. വെരിക്കോസ് വെയിൻ നിൻറെ കാരണങ്ങൾ.. ലക്ഷണങ്ങൾ.. ചികിത്സാരീതികൾ.. ഭക്ഷണക്രമങ്ങൾ.. എന്തൊക്കെയാണ് ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ള വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്. ഒരുപാട് പേർ ഇതിനെക്കുറിച്ച് ഒരുപാട് സംശയങ്ങൾ ചോദിക്കാറുണ്ട്. ഈ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ പൂർണമായും മാറുമോ… സർജറി ചെയ്താൽ മാറുമോ.. മരുന്ന് കഴിച്ചാൽ മാറുമോ.. ഇതിനെ സത്യത്തിൽ എന്താണ് ചെയ്യേണ്ടത്..വെരിക്കോസ് വെയിൻ വന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്.. പാരമ്പര്യവും ആയി ബന്ധപ്പെട്ടാണ് ഇത് കൂടുതലായി വരുന്നത്. 80 ശതമാനവും സ്ത്രീകൾക്കാണ് ഇത് വരുന്നത്.

പുരുഷന്മാർക്ക് 20 ശതമാനം ആളുകളിൽ മാത്രമേ കാണാറുള്ളൂ. 20 ശതമാനം പുരുഷന്മാരിൽ വരുന്നതിനും കാരണം പുകവലിയും മദ്യപാനവും ആയിരിക്കും. അതേടാ ഹോർമോൺ ചേഞ്ചസ് ആണ് ഇതിൽ ആദ്യത്തെ കാരണം എന്ന് പറയുന്നത്. സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ആയാലും തൈറോയ്ഡ് ബന്ധപ്പെട്ട ഏതായാലും ഈ പല കാരണങ്ങളിൽ നമ്മുടെ ഓവുലേഷനു മായി ബന്ധപ്പെട്ട ഹോർമോൺ ചേഞ്ച് സംഭവിക്കാം. ഇതൊക്കെ മൂലം സ്ത്രീകളിൽ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉണ്ടാകാം. രണ്ടാമത്തെ കാരണം എന്ന് പറയുന്നത് സ്ത്രീകളിൽ പ്രഗ്നൻസി ടൈമിൽ ആണ് ഏറ്റവും കൂടുതൽ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

പക്ഷേ 80 ശതമാനം സ്ത്രീകളിലും ഡെലിവറി കഴിയുന്നതോടെ ഈ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ കുറയാം. ബാക്കി ഉള്ള സ്ത്രീകളിൽ ഇത് വീണ്ടും തുടരും. ഈ എന്ത് ചെയ്യുന്ന സ്ത്രീകളെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ ആദ്യത്തെ പ്രസവത്തിൽ വെരിക്കോസ് വെയിൻ വന്ന് പോവും.. രണ്ടാമത്തെ പ്രസവത്തിൽ അത് വന്ന പോവില്ല. ശരീരത്തിന് ഭാരം കൂടുമ്പോൾ വെയിൻ പ്രഷർ കൂടുകയും. ആ വെയിൻ വാൾവ് വീക്ക് ആകുകയും ചെയ്യുന്നു. മൂന്നാമത്തെ പ്രധാന കാരണം നിന്ന് ജോലി ചെയ്യുന്നത് കൊണ്ട് വരുന്നതാണ്. ട്രാഫിക് പോലീസുകാരൻ.. ടീച്ചർമാർ.. കൂടുതൽ നേരം നിന്ന് ജോലി ചെയ്യുന്നത് കൊണ്ട് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *