സ്കിൻ സോഫ്റ്റ് ആയി ഇരിക്കാനുള്ള നല്ല ഈസി ടിപ്സ്… ഒരുദിവസം ട്രൈ ചെയ്തു നോക്കിയാൽ തന്നെ മാറ്റം കണ്ടറിയാം…

ഒരുപാട് പേർ പരാതി പറയുന്ന ഒരു കാര്യമാണ് കൈകളുടെ ഉൾഭാഗം പുറംഭാഗവും ഭയങ്കരമായ ഹാർഡ് ആയി ഡ്രൈ ആയിരിക്കുന്നത്. പ്രധാനമായും നമ്മൾ കെമിക്കൽസ് അടങ്ങിയ പലതരം സോപ്പുകൾ ആണ് ഉപയോഗിക്കുന്നത്. അതുപോലെ വളരെ ഹാർഡയ വർക്കുകൾ ചെയ്യുന്നതിന് ഫലമായും കൈകളിൽ ഇങ്ങനെ തഴമ്പൂ ഉണ്ടാവുകയും അലർജികൾ ഉണ്ടാവുകയും ചെയ്യുന്നു. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസി ആയിട്ടുള്ള നമ്മൾ എന്ത് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിലും നമ്മുടെ സ്കിന് വളരെ സ്മൂത്തായി സോഫ്റ്റ് ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ക്രീമും ഒരു സ്ക്രബ്ബ് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ സ്കിൻ സോഫ്റ്റ് തിരിച്ചുകൊണ്ടുവരിക യും ചെയ്യുന്നു. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം… ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നും നോക്കാം.

അപ്പോൾ നമുക്ക് ആദ്യമേ തന്നെ നമ്മുടെ കയ്യിലെ ഹാർഡ് മനസ്സ് കളയാൻ സഹായിക്കുന്ന ഒരു സ്ക്രബ് എങ്ങനെ തയ്യാറാക്കുന്നത് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര പൊടി ചേർത്ത് കൊടുക്കാം.അതിനുശേഷം ഇതിലേക്ക് ഒരു രണ്ടു സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കാം. അതിനുശേഷം ഇതു നന്നായി മിക്സ് ചെയ്ത് എടുക്കാം. അപ്പോൾ നമ്മുടെ സ്ക്രബ് റെഡിയായിട്ടുണ്ട്. ഇനി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ ഇത് കുറച്ചെടുത്ത് നിങ്ങളുടെ കൈയുടെ മേൽഭാഗത്ത് എല്ലാം തേച്ച് പിടിപ്പിക്കുക. എന്നിട്ട് മുഖത്തൊക്കെ സ്ക്രബ് ചെയ്യുന്നതുപോലെ കയ്യിലും നന്നായി സ്ക്രബ് ചെയ്തുകൊടുക്കുക. ഏകദേശം അഞ്ചു മിനിറ്റോളം ഇങ്ങനെ സ്ക്രബ് ചെയ്തു കൊടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ കയ്യിലുള്ള പല അഴുക്കുകളും ഇളകി പോകുന്നതായിരിക്കും. അപ്പോൾ നിങ്ങൾ ആഴ്ചയിൽ ഒരു രണ്ടുപ്രാവശ്യം കൈകളുടെ അകത്തും പുറത്തും ഇതുപോലെ സ്ക്രബ്ബ് ചെയ്ക. ഇങ്ങനെ 5 മിനിറ്റ് നേരത്തേക്ക് സ്ക്രബ് ചെയ്തശേഷം നിങ്ങൾക്ക് ഇത് കഴുകിക്കളയാം എന്നതാണ്. ഇനി നമുക്ക് കൈകളിൽ ഉപയോഗിക്കുന്ന ക്രീം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബൗളിൽ എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ നല്ല ശുദ്ധമായ നെയ്യ് ചേർത്തു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഗ്ലിസറിൻ കൂടി ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ കറ്റാർവാഴജെൽ കൂടി ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ കൂടി ചേർത്തു കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *