നമ്മുടെ ശരീരത്തിലെ കിഡ്നി എന്ന അവയവത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ… ഈ കാര്യങ്ങൾ ആരും അറിയാതെ പോകരുത്…

ഇന്ന് നമ്മൾ പറയാൻ പോകുന്ന വിഷയം നമ്മൾ ഒത്തിരിയേറെ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് വേറെ ഏതെങ്കിലും അവയവങ്ങളിൽ ഡാമേജ് വന്നാൽ തിരിച്ചു കിട്ടും. പക്ഷേ കിഡ്നിയുടെ കാര്യം അങ്ങനെയല്ല. അത് ഓരോ ദിവസം പോകുന്നതിനനുസരിച്ച് നമ്മൾ അറിയാൻ വൈകുന്നത് അനുസരിച്ച് അത് നമുക്ക് തിരിച്ചു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം നമ്മൾ ഇപ്പോൾ ആവശ്യത്തിലേറെ ഡയാലിസ് സെൻററുകൾ ഉണ്ട്. ദിവസവും ആഴ്ചകളിലും മാസങ്ങളിലും ഡയാലിസിസ് ചെയ്യുന്നവരുണ്ട്. അങ്ങനെ പല രീതികളിൽ ഡയാലിസിസ് ചെയ്യുന്ന രോഗികളുണ്ട്. ഇങ്ങനെ ഒരു 80 ശതമാനം രോഗികളും ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ എപ്പോഴും ചെയ്തുകൊണ്ടിരുന്നാൽ മാത്രമേ അവരുടെ ജീവിതം നന്നായി പോകുകയുള്ളൂ.

ഡയാലിസിസ് ഉള്ളതുകൊണ്ട് മാത്രം ഒരുപാട് രോഗികൾ സന്തോഷമായി ജീവിക്കുന്നുണ്ട്. പക്ഷേ ഈയൊരു കാര്യം വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രോസസ് ആണ്. ഇത് ചെയ്യാനായി സമയം ഒരുപാട് പോകുന്നു അത് കാരണം മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇതൊന്നുമില്ലാതെ തന്നെ നമുക്ക് ആദ്യം ഇത് എങ്ങനെ തിരിച്ചറിയാൻ സാധിക്കും.. എന്നുള്ള കാര്യങ്ങൾ ആണ് ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്. അപ്പോൾ സാധാരണ രീതിയിൽ നമുക്ക് കിഡ്നിയിൽ എന്തെങ്കിലും ബുദ്ധിമുട്ടോ കാര്യങ്ങളോ ഉണ്ടോ എന്ന് അറിയാഞ്ഞിട്ട് പല മെത്തേഡുകളും ഉണ്ട്. എന്നോട് ഇടയ്ക്ക് ഒരു വിളിച്ചപ്പോൾ പറയുകയുണ്ടായി മൂത്രം ഒഴിക്കുമ്പോൾ പത പോകുന്നുണ്ട് എന്ന്.

പക്ഷേ ആരോഗ്യപരമായി എനിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ പറഞ്ഞു കിഡ്നി ഫങ്ഷൻ ടെസ്റ്റ് ഒന്ന് ചെയ്യാം. ഈ ക്രിയാറ്റിൻ എന്ന് പറയുന്നത് പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്ന ഒരു സാധനമാണ്. ഈ ക്രിയാറ്റിന് അളവ് കൂടുക എന്നാൽ സത്യം പറഞ്ഞാൽ കിഡ്നിക്ക് അത് നല്ല വിധത്തിൽ ബുദ്ധിമുട്ടുണ്ടാകും. മൂത്രത്തിൽ പത ഉണ്ടാകുന്നതും കിഡ്നിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. കാലിൽ നീര് ഉണ്ടാവുന്നതും കിഡ്നിക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന കൊണ്ടാണ്. അതുപോലെ മൂത്രത്തിന് കളർ എന്നുപറയുന്നത് ഒരു ലൈറ്റ് മഞ്ഞ കളർ ആണ്. അത് വെള്ളം നമ്മുടെ ശരീരത്തിൽ കുറയുന്നതും കൂടുന്നതും അനുസരിച്ച് അതിൻറെ നിറത്തിലും വ്യത്യാസം വരും.

Leave a Reply

Your email address will not be published. Required fields are marked *