പൊറോട്ട അപകടകാരി ആണോ… ഈ സത്യങ്ങൾ ആരും അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പൊറോട്ട യേ കുറിച്ചാണ്. ഭൂരിഭാഗം ആളുകൾക്കും ഉള്ള ചെറിയൊരു സംശയം ആണ് പൊറോട്ട നല്ലൊരു ഭക്ഷണം ആണോ എന്നുള്ളത്… പൊറോട്ട പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഇതിൽ മെയിൻ കണ്ടൻറ് എന്ന് പറയുന്നത് എല്ലാവർക്കും അറിയുന്ന പോലെ മൈദ ആണ്. പക്ഷേ പല മെഡിക്കൽ സിസ്റ്റം കളിലും പല ആളുകളും പറയാറുണ്ട് അത് ഗുണങ്ങൾ അടങ്ങിയ ഒന്നല്ല.. അത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും..

അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിനെക്കുറിച്ച് പറയാറുണ്ട്. എന്നാൽ മൈദാ എന്ന് പറയുന്നത് നമ്മുടെ ഗോതമ്പിൽ നിന്ന് എടുക്കുന്ന ഒരു സാധനമാണ്. ഇത് കൂടുതലായും ചോറിലും കപ്പക്കിഴങ്ങ് വർഗങ്ങളിലും കാണുന്നത് സാധനം ആണ് ഇത്. പക്ഷേ മൈദയിൽ ഉള്ള ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഫൈബർ ഇല്ല. ഫൈബർ ഇല്ല അതുപോലെ മറ്റ് ന്യൂട്രീഷൻ ആയിട്ടുള്ള പോഷകങ്ങൾ ഒന്നും തന്നെ ഇല്ല. അതുപോലെ പ്രോട്ടീൻ.. കൊഴുപ്പ് ഇവയൊന്നും ഇല്ല.

ഇതിൻറെ വസ്തുത എന്താണെന്ന് വെച്ചാൽ നമ്മൾ ഈ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന പൊറോട്ട.. നമ്മൾ സ്ഥിരമായി കഴിച്ചു കഴിയുമ്പോൾ ഉള്ള ഒരു പ്രശ്നം വരുന്നത്.. ഫൈബർ ഇല്ലാത്തതുകൊണ്ട് മലം പോകാതിരിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഫൈബർ ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമുക്ക് മലബന്ധ സംബന്ധമായ പ്രശ്നങ്ങളും കുടൽ സംബന്ധമായ പ്രശ്നങ്ങളും വരും. അപ്പോൾ പൊറോട്ട കഴിക്കുമ്പോൾ ഫൈബറടങ്ങിയ കറികൾ ഉൾപ്പെടുത്തിയാൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ല. എന്തുകൊണ്ട് പൊറോട്ടയെ ആളുകൾ പേടിക്കുന്നു എന്ന് ചോദിച്ചാൽ…