മുടിയുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം… ഇത് ഒരു തുള്ളി തലയിൽ തേച്ചാൽ മതി.. അത്ഭുതം കണ്ടറിയാം..

നമ്മളിൽ മിക്ക ആൾക്കാർക്കും ഉള്ള പരാതിയാണ് മുടി എത്രയൊക്കെ ചീവിയാലും ഒതുങ്ങി ഇരിക്കുന്നില്ല… അതുപോലെതന്നെ മുടി ഒരുപാട് ഡ്രൈ ആയിരിക്കുന്നു. തലയോട്ടി ഡ്രൈ ആയിരിക്കുന്നു. ഇതിനായി നമ്മൾ പല കെമിക്കൽ ജെല്ലുകളും ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള ഹെയർ ജെല്ലുകൾ ഉപയോഗിക്കുമ്പോൾ അത്യാവശ്യം മുടി നന്നായി ഒതുങ്ങിയിരിക്കുന്നു. പക്ഷേ പിന്നീട് ഇത് മുടി കൊഴിയുന്നതിന് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അപ്പോൾ മുടി നല്ലപോലെ ഒതുങ്ങി ഇരിക്കാൻ സഹായിക്കുകയും.. അതിൻറെ ഒപ്പം മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ തടഞ്ഞ മുടി നല്ല സ്ട്രോങ്ങ് ആയി വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഹെയർ ജെൽ ഉണ്ടെങ്കിലോ…

വളരെ നന്നായിരിക്കും. അപ്പോൾ ഇന്ന് ഈ വീഡിയോയിൽ പരിചയപ്പെടുത്താൻ പോകുന്ന കാര്യം വളരെ സിമ്പിൾ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി ഹെയർ ജെല്ലി നെ കുറിച്ചാണ്. ഇത് ഒരു ഹെയർ ജെൽ എന്നു മാത്രം വിളിക്കാൻ പറ്റില്ല വേണമെങ്കിൽ ഹെയർ പാക്ക് എന്നും വിളിക്കാം.പക്ഷേ ഇത് കൊണ്ടുള്ള ഉപയോഗങ്ങൾ എന്തൊക്കെയാണ്… ഇത് നമ്മുടെ മുടി നല്ലതുപോലെ ഒതുങ്ങി ഇരിക്കാൻ നമ്മളെ സഹായിക്കുന്നു.. മുടിയുടെ ഡ്രൈ നെസ് ഒക്കെ മാറ്റുന്നു.. അതുപോലെ തലയിലെ താരനും.. അതുപോലെ തലയിൽ ഉണ്ടാവുന്ന ഫംഗസുകൾ ഉം ഒക്കെ മാറ്റി മുടി നല്ല സ്ട്രോങ്ങ് ആയി ഹെൽത്ത് ആയി വളരുന്നതിന് സഹായിക്കും.

മുടി പൊട്ടി പോകാതിരിക്കാനും സഹായിക്കും. അപ്പോൾ ഈ ഹെയർ ജെൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും.. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന്.. നമുക്ക് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. അത് അടുപ്പിലേക്ക് വയ്ക്കുക. അതിലേക്ക് ഒരു രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. അതിനുശേഷം വെള്ളം നന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് ഒരു അഞ്ച് ടീസ്പൂൺ ഫ്ലാക്സ് സീഡ് ചേർത്ത് കൊടുക്കുക. ഫ്ലാക്സ് സീഡ് മലയാളത്തിൽ ചണവിത്ത് എന്നും പറയും. ഇത് ആയുർവേദ കടകളിലും ഓൺലൈൻ ഷോപ്പുകളിലും ഒക്കെ വാങ്ങാൻ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *