ശരീരത്തിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക… ഹെർണിയ എന്ന രോഗത്തിൻറെ ലക്ഷണങ്ങൾ ആവാം…

ഇന്ന് പറയാൻ പോകുന്ന വിഷയം ഹെർണിയ എന്ന രോഗത്തെക്കുറിച്ച് ആണ്. ഒരു കോമൺ അസുഖം പോലെയാണ് നമ്മൾ ഹെർണിയ കാണുന്നത്. പുരുഷന്മാർക്ക് ആണെങ്കിലും സ്ത്രീകൾക്ക് ആണെങ്കിലും ഹെർണിയ എന്നത് ഒരു കോമൺ ആയിട്ട് കണ്ടുവരുന്ന അസുഖമാണ്. അതായത് പൊക്കിളിൽ അല്ലെങ്കിൽ നമ്മുടെ ഇടുപ്പിൽ ഒരു മുഴ ആയിട്ട് വരുന്ന അതിനെയാണ് നമ്മൾ ഹെർണിയ എന്ന് പറയുന്നത്. അതായത് അതിനെ കുടലിറക്കം എന്നും പറയും. ഇത് പുരുഷന്മാരിൽ കൂടുതലായും കാണുന്നത് ഇടുപ്പ് ഭാഗത്താണ്. നോർമലായി കൂടുതൽ വെയിറ്റ് ജോലിചെയ്യുന്നവർക്ക് വരാറുണ്ട്.

35 വയസ്സിനു മുകളിലുള്ളവർക്ക് ആണ് ഈ അസുഖം സ്ഥിരമായി കാണുന്നത്. ചിലർക്ക് അത് വലിയ മുഴയായി വന്നു മണിയിലേക്ക് ഇറങ്ങുന്ന ഒരവസ്ഥ കാണാറുണ്ട്. അപ്പോൾ ഹെർണിയ എന്നത് ഒരു കോമൺ ഡിസീസസ് ആണ്. അതിനെ സർജറി അല്ലാതെ വേറെ ട്രീറ്റ്മെൻറ് ഇല്ല. അത് മസിൽസ് ഒരു വീക്നെസ് കാരണം കുടൽ പുറത്തേക്ക് തള്ളുന്നതാണ്. ഇത് മെഡിസിൻ കൊണ്ട് മാറ്റാൻ സാധിക്കില്ല. ഇത് കോമൺ ആയിട്ട് സ്ത്രീകളിലും പുരുഷന്മാരിലും കാണാറുണ്ട്. അതുകൂടാതെ കൊച്ചുകുട്ടികളിൽ ഉം നമ്മൾ ഇത് കാണാറുണ്ട്. ജനിക്കുന്ന കൊച്ചുകുട്ടികൾക്ക് മൂത്രമൊഴിക്കുന്ന സമയത്ത് ഇടുപ്പിൽ ഒരു ചെറിയ മുഴ ആയിട്ട് കാണാറുണ്ട്. ആ കാണുമ്പോൾ തന്നെ അത് ഓപ്പറേറ്റ് ചെയ്ത് എടുക്കാറുണ്ട്. പുരുഷന്മാർക്ക് കൂടുതലായും പോക്കളിൽ കാണാറുണ്ട് അതുപോലെ ഇടുപ്പിലും കാണാം.

ഇത് നമ്മൾ കീഹോൾ ആയിട്ടാണ് സർജറി ചെയ്യുന്നത്. ഇത് രണ്ടു രീതിയിൽ സർജറി ചെയ്ത എടുക്കു. ഡയഫ്രം ത്തിൻറെ വീക്നെസ് കാരണം കൊടല് മുകളിലേക്ക് തള്ളി നിൽക്കുന്ന അവസ്ഥ. ഇതും നമ്മൾ കീഹോൾ ആയിട്ട് തന്നെയാണ് ട്രീറ്റ്മെൻറ് ചെയ്യുന്നത്. ഇങ്ങനെ ഹെർണിയ കാണുമ്പോൾ ഡോക്ടറെ കണ്ട് കീഹോൾ സർജറി ചെയ്താൽ അത് സോൾവ് ആവും. സ്ത്രീകളിൽ കൂടുതലും കാണുന്നത് പൊക്കിളിൽ ഉള്ള ഹെർണിയ ആണ്. സ്ത്രീകളെ പ്രസംഗം കഴിയുന്ന സമയത്ത് പോക്കൾ കുറച്ച് തള്ളും. പ്രസവം കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും ഇത് കാണാറുള്ളത്. ഇതൊക്കെ എപ്പോൾ ചെയ്ത തന്നെ ട്രീറ്റ്മെൻറ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *