ഉപ്പ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയാൽ നിങ്ങൾ അപകടത്തിലാകും…

ഇന്നും ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ നാട്ടിൽ പല തരം ഉപ്പുകൾ ഉണ്ട്. അതായത് പൊടിയുപ്പ് ഉണ്ട് കല്ലുപ്പ് ഉണ്ട് ഇന്തുപ്പ് ഉണ്ട്. പലതിനും പല രീതിയിലുള്ള ഗുണങ്ങളുണ്ട്. പലതും ദോഷമാണ്. പലതും പല കണ്ടീഷനുകൾ ഇലും അത് പാടില്ല. പല കണ്ടീഷനുകൾ ഇൽ അത് കൂടുതൽ എടുക്കണം. പക്ഷേ നേരെ ആയിട്ട് പറഞ്ഞാൽ ഈ ഉപ്പിൻറെ ഗുണങ്ങൾ എന്തൊക്കെയാണ്… ഇതിൻറെ ദോഷ ഫലങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ഇന്ന് ശാസ്ത്രീയമായി ആണ് പറയാൻ പോകുന്നത്. അതിനുമുമ്പ് നമ്മളിൽ ചിലർ എങ്കിലും പറയാറില്ലേ… ബിപിയും മറ്റ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉപ്പ് ഒന്ന് കുറയ്ക്കണം എന്ന്. അതുപോലെ ഭക്ഷണം ഉണ്ടാകുമ്പോൾ ഇന്ദുപ്പ് ആണ് കുറച്ചുകൂടി നല്ലത്. ഇനിയിപ്പോൾ അയോഡിൻ പ്രശ്നങ്ങൾ ഉള്ള ആളുകൾ ആണെങ്കിൽ പൊടിയുപ്പ് കഴിക്കേണ്ടത് അല്ലെങ്കിൽ അങ്ങനെ ഇങ്ങനെയുള്ള കുറേ കാര്യങ്ങൾ നമ്മൾ ഓരോ ദിവസവും കേൾക്കുന്നുണ്ട്. പക്ഷേ ഇതിൻറെ സത്യാവസ്ഥ എന്താണ്…

ഇതിൽ ഒന്നാമത്തെ സത്യാവസ്ഥ എന്ന് പറയുന്നത്.. ഇത് ഒരു ബിസിനസ് ട്രിക്ക് ആണ്. ചില ഉൽപ്പന്നങ്ങൾക്കും പ്രൊജക്ടുകൾക്ക് കൂടുതൽ വില കിട്ടണം എന്നുണ്ടെങ്കിൽ ആ ഉൽപ്പന്നത്തിന് കുറെ ഗുണങ്ങൾ നമ്മൾ പറഞ്ഞാൽ മതി. ഇപ്പോൾ ഉദാഹരണത്തിന് ഗ്രീൻ ടീ ക്ക് കുറേ വില കിട്ടണം എന്നുണ്ടെങ്കിൽ അതിൻറെ ബെനിഫിറ്റ് കൾ പറഞ്ഞാൽ മതി. അതിനെക്കുറിച്ച് കുറെ ഇങ്ങനെ പറയുമ്പോൾ അത് ആരോഗ്യത്തിനു നല്ലതാണെന്ന് പറയുമ്പോൾ ചായയോ വെച്ച് ഗ്രീൻ ടീയ്ക്ക് കൂടുതൽ വില കിട്ടും. ഗ്രീൻ ടീ കുടിച്ചാൽ ഒന്നും നമ്മുടെ ആരോഗ്യത്തിനും മെച്ചം ഒന്നും കിട്ടില്ല.

നോർമൽ ചായ യെക്കാളും ഗ്രീൻ ടീ നല്ലതാണ് പക്ഷേ ഇതിനെ കുറിച്ച് പറഞ്ഞ ഫലിപ്പിച്ച എടുക്കുന്ന രീതി എന്ന് പറയുന്നത് ഗ്രീൻ ടീ മാത്രം ദിവസവും കുടിച്ചാൽ മതി ഒരു അസുഖവും നിങ്ങൾക്ക് വരില്ല എന്താ സുഖം എന്നാലും ഇത് കുടിച്ചാൽ മാറും എന്ന രീതിയിലാണ് പറയുന്നത്. അപ്പോൾ ഇതൊക്കെ കാണുന്ന ആളുകൾ കൂടുതൽ ഗ്രീൻടീ വാങ്ങിക്കോ. ഇതേ പോലെയാണ് ഇന്ദുപ്പ്. അതിനെ ഇങ്ങനെ പൊലിപ്പിച്ചു പൊലിപ്പിച്ചു പറഞ്ഞു ഇന്ദുപ്പ് കിഡ്നിക്ക് ഷുഗറിന് ലിവറിനെ എല്ലാം നല്ലതാണ് എന്ന് പറഞ്ഞു ഇന്ദു പിന്നെ ഇന്ന് ഒരു കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വില ഉള്ളത്.

പക്ഷേ നോർമൽ ആയിട്ടുള്ള കല്ലു പിന് 10 20 രൂപയോ ഉള്ളൂ. പക്ഷേ സത്യം പറഞ്ഞാൽ എന്തു പിന്നെ അത്രയും ഗുണങ്ങൾ ഉണ്ടോ… രണ്ട് ഉപ്പു കളിലും സോഡിയം ക്ലോറൈഡ് തന്നെയാണ് ഉള്ളത്. ഹിന്ദുവിലും ഇതേ തന്നെയാണുള്ളത് പക്ഷേ പറയുമ്പോൾ പൊട്ടാഷ്യം ക്ലോറൈഡ് ആണ് ഇതിൽ അടങ്ങിയിരിക്കുന്നത് എന്ന് പറയും. പല കിഡ്നി പ്രശ്നങ്ങളും വരുമ്പോൾ ഉപ്പ് കുറയ്ക്കാൻ പറയുമ്പോൾ ഇന്ദു കഴിക്കാം എന്ന് പറയുന്ന ഒരു രീതിയുണ്ട്.കിഡ്നി പ്രശ്നമുള്ളവർക്ക് ഇന്ദുപ് ആണ് ഏറ്റവും അപകടകാരിയായ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *