ശ്രദ്ധിക്കുക… ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്… ചിലപ്പോൾ ഈ രോഗത്തിൻറെ ലക്ഷണങ്ങൾ ആവാം അവ…

അഡിനോ ടോൺസിലൈറ്റിസ്… അതിൻറെ കാരണങ്ങൾ… ലക്ഷണങ്ങൾ.. ചികിത്സാരീതികൾ.. എന്നതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. എന്താണ് അഡിനോയ്ഡ് ആൻഡ് ടൗൺസ്റ്റിൽ. നിങ്ങൾ വായ തുറന്നു കഴിഞ്ഞാൽ വായുടെയും തൊണ്ടയുടെ യും രണ്ട് സൈഡിലും കാണുന്ന സാധനമാണ് ടോൺ സ്റിൽ. കുറു നാവിനു പിറകിൽ മൂക്കിൻറെ ദ്വാരത്തിന് പിറകിൽ ആയിട്ട് കാണുന്നതാണ് അഡിനോയ്ഡ്. അഡിനോയ്ഡ് പിറകിലായി യൂസ് ട്യൂഷൻ ട്യൂബ് യൂട്യൂബ് ആണ് നമ്മുടെ തൊണ്ടയും ചെവിയുമായി കണക്ട് ചെയ്യുന്ന ട്യൂബ്. അപ്പോൾ തൊണ്ടയിൽ എന്ത് ഇൻഫെക്ഷൻ വന്നാലും അത് ചെവിയിലേക്ക് എത്തും.

അപ്പോൾ എന്തുകൊണ്ടാണ് അഡിനോയ്ഡ് ടോൺ സ്റ്റൈൽ ഉണ്ടാകുന്നത്… അത് ഒരു വയറൽ അല്ലെങ്കിൽ ബാക്റ്റീരിയൽ ഇൻഫെക്ഷൻ കൊണ്ട് ഇത് ഉണ്ടാക്കാം. എന്തൊക്കെയാണ് ഇനി ഇതിൻറെ ലക്ഷണങ്ങൾ… പനി ഉണ്ടാക്കാം.. തൊണ്ട വേദന ഉണ്ടാകാം.. ജലദോഷം.. പിന്നെ ചെറിയതോതിൽ ചുമ ഉണ്ടാകും.. തൊണ്ടയിൽ വേദന കൊണ്ട് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകും.. ഇതാണ് അക്വൈഡ് അഡിനോയ്ഡ് ടോൺസിൽസ്.. ഇനി ഇത് ഇടയ്ക്കിടയ്ക്ക് ഉണ്ടാവുകയാണെങ്കിൽ എന്ത് സംഭവിക്കും…

ഇങ്ങനെ ഇടക്കിടക്ക് ഉണ്ടായിക്കഴിഞ്ഞാൽ ഈ ടോൺസിൽ രണ്ടുംകൂടി വലുതായിട്ട് പരസ്പരം മുട്ടുന്നതുപോലെ വലുതാകും അപ്പോൾ ഭക്ഷണം ഇറക്കാൻ ചിലർക്ക് തടസ്സങ്ങൾ നേരിടും. അഡിനോയ്ഡ് വലുതായിട്ട് മൂക്കിന് ദ്വാരം അടയും. മൂക്കിലൂടെ ശ്വാസം വലിക്കാൻ പറ്റില്ല. അപ്പോൾ കുട്ടികൾ വായ തുറന്ന് ശ്വാസം എടുക്കേണ്ടിവരും. അങ്ങനെ ആകുമ്പോൾ അതിനെ മൗത്ത് ബ്രീത്തിങ് എന്ന് പറയും. പിന്നെ ഉറക്കം ഡിസ്റ്റർബ് ആയിരിക്കാം. പിന്നെ ഇടയ്ക്കിടയ്ക്ക് കൂർക്കംവലി ഉണ്ടാകും. ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ശരിയായ രീതിയിലുള്ള ഉറക്കം അവർക്ക് കിട്ടില്ല.