മൂത്രം ഒഴിക്കുമ്പോഴും ഒഴിച്ച് കഴിഞ്ഞതിനു ശേഷവും ഇത്തരം ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ… എങ്കിൽ ശ്രദ്ധിക്കുക.. ഈ രോഗത്തിൻറെ ലക്ഷണങ്ങൾ ആവാം അവ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അതായത് ചില ആളുകൾക്ക് തോന്നാറില്ലേ ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യണം എന്ന് തോന്നൽ വരും അതേപോലെ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് യൂറിൻ നേരെ പോവുകയുമില്ല. വീണ്ടും തിരിച്ചു വരും. ഇങ്ങനെ തിരിച്ചു വരുമ്പോൾ വന്ന് രണ്ട് സെക്കൻഡ് കഴിയുമ്പോഴേക്കും വീണ്ടും യൂറിൻ പാസ് ചെയ്യണം എന്ന് തോന്നുന്നു. ഇതുതന്നെയാണ് പല തവണകളായി പോയിവരുന്നത്. ഇങ്ങനെ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്. എന്നാലും അതിൽ പ്രധാനപ്പെട്ട ഒരു കാരണം എന്നുപറയുന്നത് യൂറിനറി ഇൻഫെക്ഷൻ ആണ്. മറ്റൊരു കാരണം എന്നുപറയുന്നത് ഡീഹൈഡ്രേഷൻ ഉം ആയി ബന്ധപ്പെട്ടതാണ്. വേറെയും പല കാരണങ്ങളുണ്ട്. എന്നാലും ഈ രണ്ട് മെയിൻ കാരണങ്ങളിൽ നമ്മൾ എടുക്കുകയാണെങ്കിൽ..

ഡീഹൈഡ്രേഷൻ എന്ന പ്രശ്നത്തിലെ നമ്മൾ രണ്ടു മൂന്നു ഗ്ലാസ് വെള്ളം അടുപ്പിച്ച് കൊടുക്കുകയാണെങ്കിൽ 15 മിനിറ്റിനുള്ളിൽ ആ ഒരു പ്രശ്നം സോൾവ് ആകും. പക്ഷേ നമ്മൾ എത്ര വെള്ളം കുടിച്ചാലും ഈ ഒരു പ്രശ്നം വീണ്ടും വീണ്ടും വരികയും അതു യൂറിൻ പാസ് ചെയ്യുന്ന സമയത്ത് നമുക്ക് ഭയങ്കരമായ ബുദ്ധിമുട്ടുകൾ തോന്നുന്നു. അതായത് പുകച്ചിൽ ആയിരിക്കും ചിലപ്പോൾ അസഹ്യമായ വേദനകൾ ഉണ്ടാകുന്നു. അങ്ങനെ പല പല കാരണങ്ങളും ലക്ഷണങ്ങളും തോന്നാറുണ്ട്. യൂറിനറി ഇന്ഫെക്ഷന് കളുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.

അപ്പോൾ യൂറിനറി ഇൻഫെക്ഷൻ ഇല്ല നമ്മൾ ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാലും ചില ചില ഭാഗങ്ങളിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന കുറച്ചു കാര്യങ്ങൾ ഉണ്ടാവും. യൂറിനറി ഇൻഫെക്ഷൻ എന്ന് പറഞ്ഞാൽ ഉടനെ നമുക്ക് മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻ റിലേറ്റഡ് ആണ് എന്ന് മാത്രം നമ്മൾ വിചാരിക്കരുത്. കാരണം ഇങ്ങനത്തെ ഒരു അവസ്ഥ യൂറിൻ പോകുമ്പോഴുള്ള പുകച്ചിൽ.. ഇടക്കിടക്ക് യൂറിൻ പാസ് ചെയ്യണം എന്ന തോന്നൽ.. ഇതൊന്നും യൂറിനറി ഇൻഫെക്ഷൻ സ് മാത്രമല്ല. കഴിഞ്ഞദിവസം ഒരു രോഗി എന്നോട് സംസാരിച്ചപ്പോൾ പറഞ്ഞതാണ്.. എനിക്ക് യൂറിൻ കൾച്ചർ ചെയ്തു അതിൽ ബാക്ടീരിയകൾ ഒന്നുമില്ല.

യാതൊരു ഇൻഫെക്ഷനും ഇല്ല. അതേപോലെ എനിക്ക് ഭയങ്കരമായ നടുവേദന ഉണ്ട്. യൂറിൻ പാസ് ചെയ്തു കഴിഞ്ഞാൽ എനിക്ക് ഭയങ്കര വേദനയും ബുദ്ധിമുട്ടുകളും ആണ്. പക്ഷേ എനിക്ക് യൂറിനറി ഇൻഫെക്ഷൻ ഇല്ല. ഞാൻ ആൻറിബയോട്ടിക് എടുത്തു. മൂന്ന് ആൻറിബയോട്ടിക് മൂന്ന് കോഴ്സുകൾ ആയിട്ടാണ് ഞാൻ എടുത്തിരിക്കുന്നത്. എന്നിട്ടും എനിക്ക് യാതൊരുവിധ മാറ്റവും ഇല്ല. അപ്പോൾ ഞാൻ പറഞ്ഞു ഒരു അൾട്രാ സ്കാനിങ് ചെയ്യണമെന്ന്. കാരണം നമ്മൾ യൂറിനറി ഇൻഫെക്ഷൻ എന്ന് പറഞ്ഞ് മാത്രം അതിൽ ഒതുങ്ങുമ്പോൾ ആണ് ഈ പ്രശ്നം.