പ്രഗ്നൻസി കായും തയ്യാറെടുക്കുന്ന കപ്പിൾസ് മനസ്സിലാക്കിയിരിക്കേണ്ട കുറച്ച് കാര്യങ്ങൾ… ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.. നിങ്ങളുടെ കുട്ടിക്ക് ജനനവൈകല്യങ്ങൾ ഉണ്ടാകും…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം ജനറ്റിക് ആൻഡ് ഇൻഫെർട്ടിലിറ്റി ആണ്. ഇൻഫെർട്ടിലിറ്റി എന്ന് പറയുമ്പോൾ അതൊരു ബ്രോഡ് സ്പെക്ട്രം ആണ്. പക്ഷേ അതിനകത്ത് ജനറ്റിക് ഒരു പ്രധാനപ്പെട്ട റോൾ ഉണ്ട്. എന്നുവച്ച് ജനറ്റിക് ഇതിനെക്കുറിച്ച് പേടിക്കേണ്ടത് ഭയക്കേണ്ടത് കാര്യമില്ല. ഏറ്റവും പ്രധാനപ്പെട്ടതായി ആൾക്കാർ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ… ഒന്നാമത്തെ കാര്യം ഒരു സ്ത്രീ കൺസീവ് ആവാനായി ട്രൈ ചെയ്യുകയാണെങ്കിൽ.. അവർക്ക് പ്രഗ്നൻസി ആവാതെ ഇരിക്കുമ്പോഴാണ് അല്ലെങ്കിൽ തുടർച്ചയായി അബോർഷൻ ആയി പോവുകയാണെങ്കിൽ രണ്ടോ അതിൽ കൂടുതലോ അബോർഷൻ പോവുകയാണെങ്കിൽ ജനറ്റിക് ആയിട്ടുള്ള ഇവാലുവേഷൻ ചെയ്യേണ്ടതാണ്.

ജനറ്റിക് ടെസ്റ്റിംഗ് എന്നു പറയുമ്പോഴേക്കും അതിനകത്ത് സിമ്പിൾ ആയിട്ടുള്ള ഒരു ടെസ്റ്റ് കാരിയോടൈപ്പിംഗ് എന്നത് ബ്ലഡിൽ കൂടെയാണ് ചെയ്യുന്നത്. അത് കാരിയോട് ടൈപ്പിംഗ് രണ്ടുപേരുടെയും ചെയ്യേണ്ടതുണ്ട്. ഭാര്യയുടെയും ചെയ്യണം ഭർത്താവിനെയും ചെയ്യണം. എന്നാലേ നമുക്ക് രണ്ടുപേർക്കും എന്തെങ്കിലും ജനിതക പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയാൻ പറ്റുള്ളൂ. ഇതാണ് ബേസിക് ആയിട്ടുള്ള ടെസ്റ്റ്. ചില കപ്പിൾ സിന പ്രെഗ്നൻസി ആവില്ല. ഇത്തരക്കാർക്ക് അ ജനറ്റിക് പാർട്ട് ആയിട്ട് എന്തെങ്കിലും ജനിതക പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആർത്തവത്തിൽ വല്ല പ്രശ്നങ്ങളും വരുന്ന സ്ത്രീകൾക്ക് അല്ലെങ്കിൽ sperm കൗണ്ട് ഇല്ലാത്ത പുരുഷന്മാർക്കോ ഇങ്ങനെയുള്ളവർക്ക് നമുക്ക് ജനറ്റിക് ടെസ്റ്റുകൾ ചെയ്യേണ്ടതായിട്ടുണ്ട്.

പലപ്പോഴും ആൾക്കാർ വിചാരിക്കുന്നത് ജനറ്റിക് ആയതുകൊണ്ട് അത് പാരമ്പര്യമായി വരുന്നത് ആയിരിക്കാം. പക്ഷേ അങ്ങനെയല്ല. പല ജനറ്റിക് ഡിസോഡർ പാരമ്പര്യം അല്ലാതെയും വരാം. അപ്പോൾ അത് എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമാണ്. അടിക്കടി അബോഷൻ ആയി പോകുന്ന സ്ത്രീകൾക്ക്… എന്നുവച്ച് ആദ്യത്തെ രണ്ടുമൂന്നു മാസങ്ങൾ ആവാം.. അല്ലെങ്കിൽ കുഞ്ഞിൻറെ വളർച്ചയെത്തി അത് death ആയി പോകുന്ന ഒരു അവസ്ഥ ആവാം. ഇങ്ങനെയുള്ള കേസുകളിൽ നമ്മൾ ഭാര്യയെയും ഭർത്താവിനെയും കപ്പിൾസ് ഇവാലുവേഷൻ ചെയ്യേണ്ടതായി വരും.