സ്ട്രോക്ക് എന്ന അസുഖത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ… ആരും ഈ വീഡിയോ കാണാതെ പോകരുത്…

നമുക്കെല്ലാവർക്കും അറിയാം ഒരു മനുഷ്യൻറെ ജീവിതത്തിൽ പെട്ടെന്ന് അസുഖങ്ങൾ വരാൻ സാധ്യതകളേറെയാണ്. മനുഷ്യൻറെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അസുഖമാണ് സ്ട്രോക്ക് വരിക എന്നത്.. അതായത് പക്ഷാഘാതം.പലപ്പോഴും നമ്മൾ അതിനെ എങ്ങനെ തരണം ചെയ്യും എന്ന് പലർക്കും അറിയില്ല. സ്ട്രോക്ക് വന്ന് രോഗികളെ സന്ദർശിക്കുമ്പോൾ അവരോട് പറയാനുള്ളത് യാതൊരു തരം ടെൻഷനും വേണ്ട എന്ന് അതിനുള്ള പല ട്രീറ്റ്മെൻറ് കളും നിലവിലുണ്ട് എന്ന് പറയാറുണ്ട്. കാർ ഓടിച്ചു പോകുമ്പോൾ പെട്ടെന്ന് പക്ഷാഘാതം വന്ന് പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി യഥാസമയം ട്രീറ്റ്മെൻറ് ലഭിച്ച രക്ഷപ്പെട്ട ഒരുപാട് പേരുണ്ട്. കഴിഞ്ഞ ദിവസം എൻറെ സുഹൃത്തിൻറെ അച്ഛൻ ഇതുപോലെ കുറെ ലക്ഷണങ്ങൾ കണ്ട് ഞാൻ ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞയച്ചു.

അപ്പോൾ ഡോക്ടർ പരിശോധിച്ചപ്പോൾ തന്നെ അവർക്ക് മനസ്സിലായി അദ്ദേഹം നേരെ ഹോസ്പിറ്റലിൽ എത്തി അവിടെ അവിടെ അഡ്മിറ്റ് ചെയ്തു. ആ വലിയൊരു അപകടത്തിൽ നിന്നും പെട്ടെന്ന് തന്നെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ട് നമുക്ക് ഇങ്ങനെ പക്ഷാഘാതം അല്ലെങ്കിൽ അസുഖങ്ങൾ വരാൻ സാധ്യത ഉള്ളപ്പോൾ ഏതു സാഹചര്യത്തിലാണ് ഇതിന് സ്കാൻ ചെയ്ത് അല്ലെങ്കിൽ ഇത് എങ്ങനെയാണ് പക്ഷാഘാതം ആണോ എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്.. സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം സംഭവിച്ച ഹോസ്പിറ്റലിൽ ഉടനെ എത്തിക്കുക എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.

പക്ഷേ അന്നേരം ഹോസ്പിറ്റലിൽ എത്തിയാൽ എന്തൊക്കെ പരിശോധനകളാണ് സാധാരണ നമ്മൾ ചെയ്യേണ്ടത് അല്ലെങ്കിൽ ചെയ്യുന്നത് എന്നൊക്കെ എല്ലാവരും അറിഞ്ഞിരുന്നാൽ പലപ്പോഴും ഇതിനുള്ള കാലതാമസം ഒഴിവാക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും എല്ലാവർക്കും ഇത് സഹായകമാകും. പലപ്പോഴും പല രോഗികളും അല്ലെങ്കിൽ അവരുടെ ബന്ധുക്കളും ചോദിക്കുന്ന ഒരു ചോദ്യമാണ്… ഡോക്ടറെ കുറച്ച് ഒന്ന് വെയിറ്റ് ചെയ്തിട്ട് ടെസ്റ്റ് ചെയ്താൽ പോരെ എന്ന്… അല്ലെങ്കിൽ വല്ല മരുന്നും കൊടുത്തു നോക്കിയിട്ട് പോരേ കൂടിയ ടെസ്റ്റുകൾ ഒക്കെ ചെയ്യുന്നത് എന്ന്.. പലരും ഇത്തരം സംശയങ്ങൾ എന്നോട് ചോദിക്കാറുണ്ട്.