എല്ലാവരും അറിഞ്ഞിരിക്കേണ്ട അല്ലെങ്കിൽ മനസ്സിലാക്കിയിരിക്കേണ്ട പ്രധാന കാര്യങ്ങൾ…

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് മുലയൂട്ടുന്ന അതിനെക്കുറിച്ച് മുലപ്പാലിന് പ്രാധാന്യത്തെക്കുറിച്ചും ആണ്. ഇത് കേൾക്കുമ്പോൾ പലർക്കും തോന്നാം ഇതിലിത്ര പറയാൻ എന്താണ് കാര്യം ഉള്ളത് എന്ന്. ശരിയാ ഇതിൽ ഒന്നും പറയാനില്ല. പക്ഷേ ഇതിനെ കുറിച്ച് കേട്ട് കഴിയുമ്പോൾ നിങ്ങൾക്ക് പലർക്കും ഇങ്ങനെയൊക്കെ ഇതിൽ ഇത്രമാത്രം ഉണ്ടായിരുന്നു എന്ന് ചിന്തിക്കാൻ സാധ്യതയുണ്ട് എന്നാണ് ഞാൻ കരുതുന്നത്. സസ്തന ജീവികൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന വരാണ്. അതുപോലെ തന്നെയാണ് മനുഷ്യരും. എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന വരാണ്.

മുലയൂട്ടാൻ ബാധ്യതപ്പെട്ടവരാണ്. അതുപോലെ എല്ലാ കുഞ്ഞുങ്ങളും മുലപ്പാലിന് അർഹരാണ്.. അതിൽ എല്ലാ കുഞ്ഞുങ്ങൾക്കും മുലപ്പാൽ കൊടുത്തേ തീരൂ. അപ്പോൾ ഇത് അമ്മയും കുഞ്ഞും തമ്മിലുള്ള ഒരു ബന്ധം. ആ ബന്ധത്തിൽ കുഞ്ഞിൻറെ ആരോഗ്യപൂർണമായ വളർച്ചയ്ക്ക് എല്ലാം തന്നെ മുലപ്പാലിൽ ഉണ്ട്. ജനിച്ച സമയം മുതൽ ആറുമാസം പൂർത്തിയാകുന്നതുവരെ മുലപ്പാൽ അല്ലാതെ വേറൊന്നും ഒരു കുഞ്ഞിനും ആവശ്യമില്ല. അപ്പോൾ ഈ മുലപ്പാൽ കുഞ്ഞിന് കൊടുക്കണമെങ്കിൽ അതിലടങ്ങിയിരിക്കുന്ന കുറച്ചു കാര്യങ്ങൾ കുറിച്ച് നമുക്ക് ചെറിയൊരു ധാരണയെങ്കിലും വേണം.

എല്ലാം നമ്മൾ കഴിക്കുന്ന ആഹാരത്തിൽ ഉം കാർബോഹൈഡ്രേറ്റ് അതായത് അന്നജം ഉണ്ട്. പ്രോട്ടീനുണ്ട് വൈറ്റമിൻ സൗണ്ട് അതുപോലെ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതൊക്കെ തന്നെയാണ് മുലപ്പാലിൽ ഉള്ളത്. മുലപ്പാലിൽ ഉള്ള കാർബോഹൈഡ്രേറ്റ് ലാക്ടോ ഷുഗർ ആണ്. ഈ ലാക്ടോ ഷുഗർ സാധാരണ പാലിൽ ഉള്ള ഷുഗർ നെക്കാളും വളരെ വ്യത്യസ്തമായ താണ്. ഇതാണ് തലച്ചോറിൻറെ വളർച്ചയ്ക്കുള്ള ചില ഘടകങ്ങൾ ഈ ലക്ടോ ഷുഗർ ഇൽ നിന്നാണ് ഉണ്ടാവുക. അതുകൂടാതെ ഈ ലാക്ടോ ഷുഗർ ആണ് കുഞ്ഞിൻറെ കിട്ടുന്ന കാൽസ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നത്.