സ്ട്രോക്ക് സാധ്യത ശരീരം മുൻപേ കാണിച്ചു തരുന്ന കുറച്ചു ലക്ഷണങ്ങൾ… സ്ട്രോക്ക് വരുമ്പോൾ ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങൾ…

ഒക്ടോബർ 29 വേൾഡ് സ്ട്രോക്ക് ഡേ ആയിട്ടാണ് ആചരിക്കുന്നത്. ലോക മസ്തിഷ്ക ആഘാത ദിനം അല്ലെങ്കിൽ പക്ഷാഘാത ദിനം. ഹാർട്ട് അറ്റാക്ക് പോലെതന്നെ വളരെ സീരിയസ് ആയിട്ടുള്ള ഒരു കണ്ടീഷൻ ആണ് സ്ട്രോക്ക്. സ്റ്റോക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ അടിഞ്ഞു പോകുകയോ രക്തക്കുഴലുകൾ പൊട്ടി മസ്തിഷ്കത്തിലെ രക്തസാക്ഷികൾ ഉണ്ടാകുകയും ചെയ്യുന്നതിനാണ് സ്റ്റോക്ക് എന്ന് വിശേഷിപ്പിക്കുന്നത്. 80 ശതമാനം സ്ട്രോക്ക് കളും രക്തക്കുഴലുകൾ അടഞ്ഞു പോകുന്നത് കൊണ്ടുള്ള നാഡീ സംബന്ധമായ ക്ഷതങ്ങളാണ് ഉണ്ടാകുന്നത്.

അതിൽ ശരീരത്തിൻറെ ഒരു ഭാഗം മൊത്തം ആയിട്ട് ക്ഷതാം സംഭവിക്കാം. വായ ഒരു ഭാഗത്തേക്ക് കോടി പോകാം. സംസാരം പെട്ടെന്ന് നിന്ന് പോകാം അതല്ലെങ്കിൽ നമ്മുടെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെടാം. അതല്ലെങ്കിൽ നമ്മുടെ ശരീരത്തിന് ബാലൻസ് പെട്ടെന്ന് നഷ്ടപ്പെട്ട ആടിയുലയും ചെയ്യാം. അങ്ങനെ വിവിധ തലങ്ങൾ ആയ പ്രശ്നങ്ങളാണ് സ്ട്രോക്കിന് ഉള്ളത്. ഇതിൽ മുഖം ഒരു വശത്തേക്ക് കോടി പോവുകയും കൈകാലുകൾക്ക് തളർച്ച അനുഭവപ്പെടുകയും സംസാരം നഷ്ടപ്പെടുകയും ഈ മൂന്ന് കാര്യങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് സ്ട്രോക്ക് ഉണ്ടോ എന്ന് സംശയിക്കണം. ഇവരെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും വേണം.

ലോക മസ്തിഷ്കാഘാതത്തെ ദിനത്തിൻറെ പ്രധാനപ്പെട്ട ഉദ്ദേശം തന്നെ മസ്തിഷ്ക ആഘാതത്തെ പറ്റി പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയും അവർക്ക് സ്ട്രോക്ക് ഒരു രോഗിക്ക് വരുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിവ് ഉണ്ടാക്കുകയും രോഗലക്ഷണങ്ങളെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അവരെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്യാനുള്ള ഒരു അറിവ് അല്ലെങ്കിൽ ഉണർവ് ഉണ്ടാക്കുക എന്നതാണ്. എന്തുകൊണ്ടെന്നാൽ നമുക്ക് സ്ട്രോക്ക് ഉണ്ടാക്കുന്ന ഒരു ഭീമമായ ബുദ്ധിമുട്ടുകൾ കൊണ്ട് അത് ഒരു വ്യക്തിക്ക് അവിടെ കുടുംബത്തിനകത്തെ സമൂഹത്തിന് ആകട്ടെ ഒരു രാജ്യത്തിന് ആവട്ടെ അത് മറികടക്കാനായി നമുക്ക് കഴിയും.

നമുക്കുണ്ടാവുന്ന ബലഹീനത അല്ലെങ്കിൽ അതുകൊണ്ട് നമുക്ക് ഉണ്ടാകുന്ന ശക്തി ഇല്ലായ്മ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന പരിമിതികളെ മറികടക്കാനുള്ള ഇതുമൂലം ശ്രമിക്കുന്നത്. ഈ വിഷയത്തെപ്പറ്റി വിവിധ ഡോക്ടർമാർ ന്യൂറോളജിസ്റ്റ് പോലുള്ളവർ ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇന്ത്യയിൽ മരണംവരെ ഉണ്ടാക്കുന്ന പ്രധാന അസുഖമാണ് സ്ട്രോക്ക്.ഇത്തവണത്തെ സ്ട്രോക്കിനെ പറ്റിയുള്ള ബോധവൽക്കരണത്തിനു വേണ്ടി വൈദ്യസഹായ ത്തെയും ആരോഗ്യ പ്രവർത്തകരെയും ബോധവൽക്കരിക്കുക ഒരു സംഘടനയാണ് ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ.