സെക്ഷ്വൽ പ്രോബ്ലംസ്ൻറെ കാരണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം സെക്ഷ്വൽ പ്രോബ്ലം സിനെ കുറിച്ചാണ്. മെയിൻ ആയിട്ട് പുരുഷന്മാരുടെ സെക്ഷ്വൽ പ്രോബ്ലെംസ് നെ കുറിച്ചാണ്. സെക്ഷ്വൽ പ്രോബ്ലംസ് പുരുഷന്മാരിൽ മൂന്ന് തരത്തിലാണ് ഉണ്ടാക്കുന്നത്. ഒന്ന് ഡിസയർ പ്രോബ്ലംസ്.. രണ്ട് ഇറക്ഷൻ പ്രോബ്ലംസ്.. മറ്റ് ഇജാക്കുലേഷൻ പ്രോബ്ലംസ്.. ഡിസയർ പ്രോബ്ലംസ് എന്ന് പറഞ്ഞാൽ ആഗ്രഹം ഇല്ലാതെ ഇരിക്കുക.. അതിയായ ആഗ്രഹം എന്ന് പറയുന്നത് ഒരു പേഴ്സണാലിറ്റി ഡിസോഡർ ലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. പൊതുവേ നാം കാണുന്നത് സെക്ഷ്വൽ ഇൻട്രസ്റ്റ് ഇല്ലാതെ ഇരിക്കുക എന്നതാണ്. ഇതിൻറെ പ്രധാനകാരണങ്ങൾ ഒന്നാമത്തേത് ഫിസിക്കൽ ആകാം.

അല്ലെങ്കിൽ സൈക്കോളജിക്കൽ ആവാം. ഫിസിക്കൽ ആയിട്ടുള്ള ആഗ്രഹങ്ങൾ എൻഡോക്രൈനോളജി അതവാ ആർ മോഡൽ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. മറ്റ് സ്പൈനൽ കോഡ് ഇഞ്ചുറി ഈസ് അതുപോലെ കോണിക് ഡിസീസസ് പോലുള്ളവ ക്യാൻസർ അത് പോലുള്ള അസുഖങ്ങൾ കൊണ്ട് ഉണ്ടാവുന്നത്. മറ്റു പ്രോബ്ലം സൈക്കോളജിക്കൽ എന്ന് പറയുന്നത് നൂറ് ശതമാനത്തിൽ പകുതി ശതമാനവും വിഷാദരോഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നത് ആണ്. മാനസികരോഗങ്ങളുടെ തീവ്ര വിഭാഗത്തിൽപ്പെട്ട അസുഖങ്ങൾ കൊണ്ടും അത് ഉണ്ടാകുക എന്നതാണ്.

ഒരു സെക്ഷ്വൽ എൻറെ കോസ്റ്റിന് ആവശ്യമായ ഉദ്ധാരണ ശക്തി ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ അത് കഴിയുന്നതുവരെ അത് നിലനിർത്താൻ കഴിയാതെ ഇരിക്കുകയോ ചെയ്യുമ്പോൾ അതല്ല രണ്ടുപേർക്കും സംതൃപ്തി ഇല്ലാതിരിക്കുമ്പോൾ അതിനെയാണ് നമ്മൾ erectile dysfunction എന്ന് പറയുന്നത്. ഇനി അടുത്തതായി നമുക്ക് ഡിപ്രഷൻ എന്ന അസുഖത്തെ കുറിച്ച് സംസാരിക്കാം. എന്താണ് ഇതുകൊണ്ടുണ്ടാകുന്ന ഉദ്ധാരണശേഷി കുറവ്.. ഡിപ്രഷൻ മാനസിക രോഗങ്ങൾ കൊണ്ട് ഉണ്ടാക്കാം.. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ടും ഉണ്ടാകാം.. ഉദാഹരണമായി ഹൈപോതൈറോയ്ഡ്.. ഇതുമൂലം നമുക്ക് പലപ്പോഴും വിഷാദരോഗങ്ങൾ ഉണ്ടാക്കാം..നേരത്തെ പറഞ്ഞതുപോലെ ക്രോണിക് ആയിട്ടുള്ള അസുഖങ്ങൾ കൊണ്ടും ഉണ്ടാക്കാം.. ഡയബറ്റിസ് ആണ് ഒരു പ്രധാന കാരണം.