മുട്ടുവേദന മാറാത്ത അവർക്കായി ഇതാ പരിഹാരമാർഗ്ഗങ്ങൾ… കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആർക്കൊക്കെ എപ്പോൾ ചെയ്യാൻ സാധിക്കും…

ഇന്ന് സംസാരിക്കാൻ പോകുന്നത് നമുക്ക് എപ്പോൾ എങ്ങനെ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്ലിയർ ചെയ്യാം.. ചെയ്യണം എന്നതിനെ പറ്റിയാണ്.മുട്ട് തേയ്മാനം എന്ന് പറയുന്നത് കുറെ കാരണങ്ങൾ കൊണ്ട് നമുക്ക് ഉണ്ടാക്കാം. എല്ലാ മുട്ട് വേദനകളും മുട്ട് തേയ്മാനം തന്നെയാണ് എന്ന് ആവണമെന്നില്ല.സാധാരണ 45 വയസ്സ് കഴിഞ്ഞാൽ ആണ് മുട്ട് തേയ്മാനം വരാറുള്ളത്. അല്ലാതെ ബാക്കിയുള്ളവർക്ക് വരുമ്പോൾ സന്ധിവേദന പോലുള്ള പാദ സംബന്ധമായ അസുഖങ്ങൾ കൊണ്ട് ഉണ്ടാക്കാം. അങ്ങനെ ഉള്ളവർക്ക് ചിലപ്പോൾ നേരത്തെ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടി വരാറുണ്ട്. അപ്പോൾ ഇത് എപ്പോൾ എങ്ങനെ ചെയ്യും എന്ന് എന്ന് അറിയാൻ ആയിട്ട്.. ആദ്യം നമുക്ക് ഒരു ഡോക്ടറെ കണ്ടാൽ മാത്രമേ നമ്മുടെ അസുഖം എന്താണെന്ന് തിരിച്ചറിയാൻ സാധിക്കു…

അപ്പോൾ ഒരു രോഗി ആയിട്ട് മുട്ടുവേദനയും ആയി വരുമ്പോൾ നമ്മൾ ആ രോഗിയുടെ വയസ്സ് ഇതിനു മുൻപ് എന്തൊക്കെ ഇഞ്ചുറി ഉണ്ടായിട്ടുണ്ട്… വേറെ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്ന് നമ്മൾ തിരിച്ചറിയാനുള്ള പല ടെസ്റ്റുകളും നമ്മൾ ചെയ്യും. ബേസിക് ആയിട്ട് ഒരു മുട്ടുവേദന അല്ലെങ്കിൽ ജോയിൻറ് പെയിൻ എന്ന് പറഞ്ഞ ആശുപത്രിയിലേക്ക് വരുമ്പോൾ അതിൻറെ കാരണങ്ങൾ എന്താണ് എന്ന് കണ്ടുപിടിക്കാൻ ആയിട്ട് ബ്ലഡ് ടെസ്റ്റുകൾ ചെയ്യാറുണ്ട്. പുരുഷന്മാർക്ക് ആകുമ്പോൾ ചിലർക്ക് യൂറിക്കാസിഡ് കൂടാം. ആമ വാദങ്ങൾ അല്ലെങ്കിൽ സന്ധ്യകൾ പോലുള്ളവ ഉണ്ടാവാം. അപ്പോൾ അതിൻറെ തായ് ടെസ്റ്റുകൾ ചെയ്യേണ്ടിവരും. അത് കഴിഞ്ഞ് നമ്മൾ എക്സറേ എടുത്തു നോക്കൂ.

അതിൽ മുട്ട് തേയ്മാനം കാണുകയാണെങ്കിൽ മാത്രം അതിനനുസരിച്ചുള്ള ട്രീറ്റ്മെൻറ് കളിലേക്ക് പോയാൽ മതി. തേയ്മാനം കൂടുതലും ബുദ്ധിമുട്ടുകളും കൂടുതൽ ഉണ്ടാകുന്ന രോഗികൾക്ക് നമുക്ക് എംആർഐ ചെയ്യേണ്ടതായി വരാറുണ്ട്. അപ്പോൾ നമ്മൾ ഇത് എടുക്കുമ്പോൾ മുട്ടിനെ ഉള്ളിലുള്ള സ്ഥിതിയെപ്പറ്റി കൂടുതൽ അറിയാനായി ഇത് നമുക്ക് സഹായിക്കാം. അപ്പോൾ ഒരു രോഗിക്ക് മുട്ടുവേദന പറയുമ്പോൾ അവരുടെ വയസ്സ് വെച്ചിട്ടാണ് നമ്മൾ എന്ത് ട്രീറ്റ്മെൻറ് അവർക്ക് ചെയ്യണം എന്ന് നമ്മൾ തീരുമാനിക്കുന്നത്. അല്ലാത്ത ആളുകൾക്ക് നമുക്ക് മെഡിസിൻ കൊടുത്തുകൊണ്ടുള്ള ട്രീറ്റ്മെൻറ് ചെയ്യാവുന്നതാണ്. മുട്ടുവേദന യിൽ മരുന്ന് കൊടുത്ത് ഭേദമാക്കാൻ സാധിക്കാത്ത അവസ്ഥ വരുമ്പോൾ നമ്മൾ ബാക്കി എന്ത് ചെയ്യും.. നമ്മൾ എക്സറേ എടുത്തു നോക്കൂ..

Leave a Reply

Your email address will not be published. Required fields are marked *