ശരീരത്തിൽ കെട്ടിക്കിടക്കുന്ന ആവശ്യമില്ലാത്ത കൊഴുപ്പ് നീക്കം ചെയ്യാനുള്ള സിംപിൾ ട്രീറ്റ്മെൻറ്സ്….

ശരീരത്തിലെ വയറു പോലുള്ള ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന അമിത കൊഴുപ്പ് ഇന്ന് എല്ലാവർക്കും ഒരു പ്രധാന പ്രശ്നമാണ്. ഇതിനുള്ള ഒരു സിമ്പിൾ ട്രീറ്റ്മെൻറ് ആയ ലൈപോസെക്ഷൻ നേ കുറിച്ചുള്ള വിവരങ്ങൾ ആണ് ഇന്ന് നിങ്ങളോട് ഷെയർ ചെയ്യാൻ പോകുന്നത്. എന്താണ് ലൈപോ സെക്ഷൻ… എവിടെയെല്ലാമാണ് നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കുക… ഇതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്… ഓപ്പറേഷനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്… ഇതിനു വേണ്ടി ഏത് ഡോക്ടറെയാണ് കാണേണ്ടത്… ഈ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നിങ്ങളോട് ഡിസ്കസ് ചെയ്യാൻ പോകുന്നത്.

എന്താണ് ലയ്പോ സെക്ഷൻ… ഇങ്ങനെ നമ്മുടെ ശരീരത്ത് കൂടിക്കിടക്കുന്ന അമിതമായ കൊഴുപ്പിനെ അഞ്ചു ആറു മാത്രം നീളമുള്ള ഒരു മൾട്ടിപ്പിൾ കീഹോൾ ലുടെ ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ശരീരത്തിൽ നിന്നും വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. പണ്ടേ ചെറിയ മുറിവുകൾ ഉണ്ടാക്കുന്നത് കാരണം ഇതിൻറെ കലകൾ ശ്രദ്ധിക്കപ്പെടുന്നില്ല. അതുപോലെ ബാക്കിയുള്ള ഓപ്പറേഷനുകളും അപേക്ഷിച്ച് ഹോസ്പിറ്റലിൽ നമുക്ക് താമസിക്കേണ്ടി വരുന്നില്ല. ചില കേസുകളിൽ മാത്രം ഒരു ദിവസം താമസിക്കേണ്ടിവരും. ഇങ്ങനെ കൊഴുപ്പുകൂട്ടി വീർത്തു കിടക്കുന്ന വയറുകൾ.

തടിച്ചു കിടക്കുന്ന ആംസ്.. എന്നീ ഭാഗങ്ങളിൽ വളരെ ആക്ടീവ് ആയിട്ടുള്ള ട്രീറ്റ്മെൻറ് മെത്തേഡ് കളാണ് ഇത്. എന്നാൽ നിർബന്ധമായും നിങ്ങൾ മനസ്സിലാക്കേണ്ട ഒരു സംഗതി ഇത് വെയിറ്റ് റിഡക്ഷൻ ഓപ്പറേഷൻ അല്ല. ഇതിൽ നമ്മൾ ബോഡി ഷേപ്പ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഒരു ഓപ്പറേഷനിലൂടെ അഞ്ചു ആറു ലിറ്റർ ഫാക്ട് വലിച്ചെടുക്കുന്ന ഉണ്ടാവും. ഇത് നാലോ അഞ്ചോ കിലോ മാത്രമേ വരുന്നുള്ളൂ. അതുകൊണ്ട് നിന്നെ ഫാക്ട് ഉള്ള ഒരാളുടെ ശരീരത്തിൽ നിന്നും വളരെ കുറച്ച് ഫാറ്റി മാത്രമേ നമുക്ക് എടുക്കാൻ സാധിക്കുന്നുള്ളൂ. ഓവർ വെയിറ്റ് കറക്റ്റ് ചെയ്യാൻ ഡയറ്റ്.. എക്സസൈസ്.. പോലുള്ള സംഗതികൾ ഫലപ്രദമാകാതെ ആളുകൾക്ക് വേറെ പ്രത്യേകമായ ഓപ്പറേഷൻസ് ആണ് വേണ്ടി വരുന്നത്.