ആൺ കുട്ടികളിൽ ഉണ്ടാകുന്ന ഈ പ്രശ്നത്തിന് ഇനി ഒറ്റദിവസംകൊണ്ട് പരിഹാരം…

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഒരു പ്രധാന വിഷയത്തെക്കുറിച്ചാണ്. ഗൈനക്കോമാസ്റ്റിയ എന്നത് ആൺ കുട്ടികൾക്ക് ഉണ്ടാകുന്ന വലിയ സ്തനങ്ങൾ ആണ്. ടീനേജ് പ്രായത്തിലുള്ള ഒരു 10% ആൺകുട്ടികളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ഇത് അവിടെ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നമാണ്. ഇത് മാതാപിതാക്കളോട് പറയാൻ പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഇതുകാരണം മാതാപിതാക്കൾക്ക് പലപ്പോഴും ഇതിനെക്കുറിച്ച് അറിയില്ല. ദിവസം ഉള്ള കാര്യങ്ങളിൽ അവർ എല്ലാത്തിനും നിന്ന് വിട്ടു വന്ന കുട്ടികളുടെ ഒപ്പം കളിക്കുന്നതിനും മടി.. കുളിക്കാൻ മടി. ഷർട്ട് അഴിക്കുന്ന എല്ലാ കാര്യങ്ങൾക്കും അവർക്ക് മടിയായിരിക്കും.

ചിലപ്പോൾ പലപ്പോഴും അവരുടെ പോസ്റ്റർ തന്നെ മാറും. ടീഷർട്ട് ഇടാൻ ഉള്ള മടി ഉണ്ടാകും. ഇതാ കോമൺ ആയിട്ട് അവർ ഫെയ്സ് ചെയ്യുന്ന പ്രശ്നമാണ്. അതുപോലെതന്നെ കോൺഫിഡൻസ് പലപ്പോഴും കോളേജിൽ സ്കൂളിലൊക്കെ ബാധിക്കാറുണ്ട്. പലപ്പോഴും അവരെ ഇത് അവരുടെ പേഴ്സണൽ പ്രോബ്ലം ആയിരിക്കും വയ്ക്കുന്നത്. പലർക്കും ഇതിൽ ഒരു ചമ്മൽ ഉള്ളതുകൊണ്ട് മാതാപിതാക്കളുമായി ഡിസ്കസ് ചെയ്യാൻ ഒരു മടി ഉണ്ടാവും. ചില കേസുകളിൽ ക്ലാസുകളിലെ കൂട്ടുകാരുടെ മറ്റും കളിയാക്കലുകൾ അവരെ വല്ലാതെ വിഷമിപ്പിക്കും. ഇങ്ങനെ നമ്മൾ സ്ഥിരമായി കാണുന്ന ഒരു പ്രശ്നമാണ്. ഇത് പ്രധാനമായും ഉണ്ടാകുന്നത് ടീനേജ് സമയത്ത് ഹോർമോൺ ചെയ്ഞ്ച് ഉണ്ടാകുമ്പോഴാണ്. ആ സമയത്ത് ചില ശരീരം ഹോർമോൺ സിനായി കൂടുതൽ റെസ്പോണ്ട് ചെയ്യും.

നിങ്ങൾ ശ്രദ്ധിച്ചിട്ടില്ല ചില ആൺകുട്ടികൾക്ക് കൂടുതൽ മീശയും താടിയും ഒക്കെ ഉണ്ടാകും. ഇതൊരു അസുഖമല്ല. അപ്പോൾ നമ്മൾ ഈ ഒരു പ്രശ്നത്തിൽ ട്രീറ്റ്മെൻറ് ചെയ്യുന്നത് അവർക്ക് മറ്റുള്ളവരെ ഫെയ്സ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഇതിൻറെ ട്രീറ്റ്മെൻറ് എന്നുപറയുന്നത് ചെറിയൊരു സർജറി ആണ്. ഇത് വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒന്നാണ്. ഇത് അനസ്തീഷ്യ നൽകിയിട്ടും ചെയ്യാറുണ്ട് അല്ലാതെ തെരിപ്പിച്ചും ചെയ്യാറുണ്ട്. എങ്ങനെയായാലും ഇത് ഒരു ദിവസം കൊണ്ട് തന്നെ ചെയ്യാൻ പറ്റും. നമ്മൾ സർജറി ചെയ്യുമ്പോൾ ബ്രസ്റ്റ് ലെ ഫാറ്റ് ഉള്ള ഭാഗങ്ങൾ കട്ട് ചെയ്ത് എടുക്കും. പല കുട്ടികളും വന്നു ചോദിക്കാറുണ്ട് ഇത് ജിമ്മിൽ അല്ലെങ്കിൽ വർക്കൗട്ട് ചെയ്താൽ ശരിയാകുമോ എന്ന്.