വയർ ബലൂൺ പോലെ വീർത്തു വരുന്ന അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ… ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം ആസിഡ് റിഫ്ലക്സ് നേ കുറിച്ചാണ്. സാധാരണയായി മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് ആസിഡ് റിഫ്ലക്സ് അഥവാ പുളിച്ചുതികട്ടൽ. ആയുർവേദത്തിൽ ഇതിനെ അമ്ലപിത്തം എന്നാണ് പറയുന്നത്. കോമൺ ആയിട്ട് എല്ലാ ആളുകളിലും കാണപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് ഗ്യാസ്ട്രോ ഈസോ ഫീജ് റിഫ്ലക്റ് എന്ന ഈ ബുദ്ധിമുട്ട്. ഇതാ ഒട്ടു മിക്ക ആളുകളിലും നമ്മുടെ ഭക്ഷണ രീതി കൊണ്ടും നമ്മുടെ ഉറക്കം അതുപോലെതന്നെ ടെൻഷൻ കൊണ്ടും ഒക്കെ ഉണ്ടാകുന്ന ഒരു വല്ലാത്ത ബുദ്ധിമുട്ട് തന്നെയാണിത് ഈയൊരു അമ്ലപിത്തം എന്ന് പറയുന്ന കണ്ടീഷൻ.

സാധാരണയായി നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ കഴിച്ചു കഴിഞ്ഞാൽ അന്നനാളത്തിലൂടെ ഭക്ഷണം നേരെ സ്റ്റോമക്കിലേക്ക് ഇറങ്ങി ചെല്ലുകയും അവിടെയുള്ള ലോവോ ഈസർ ഫീജ സ്വിഞ്ചർ അടഞ്ഞു പോകുകയും ചെയ്യുന്നു. പക്ഷേ ഇങ്ങനെയുള്ള ഒരു ബുദ്ധിമുട്ടുള്ള ആളുകളിൽ എന്തു പറ്റും എന്നുവച്ചാൽ ഈ ഒരു സ്വിഞ്ചർ അറിയാതിരിക്കുകയും digestion നടക്കാതെ ഇരിക്കുമ്പോൾ നമ്മൾ കുനിയുകയും എന്ത് പണികൾ ചെയ്യുമ്പോഴും അത് പുറത്തേക്ക് പുറന്തള്ളപ്പെടും. അങ്ങനെ വരുന്ന ഒരു ബുദ്ധിമുട്ട് നമ്മൾ അമ്ലവിത്വം എന്നു പറയുന്നത്. പ്രധാനമായും ഒരു അസുഖത്തിന് ബുദ്ധിമുട്ട് എന്ന് പറയുന്നത് ഹറി, വറി, കറി,ഇതാണ് അതിൻറെ കോഴ്സ് കോസ് നിദാനം എന്ന് പറയുന്നത്. എന്തെങ്കിലും ഒരു മാനസിക പിരിമുറുക്കം അല്ലെങ്കിൽ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് അല്ലെങ്കിൽ പേടി.

നമ്മുടെ ഭക്ഷണ രീതികൾ തന്നെയാണ് ഈ ബുദ്ധിമുട്ട് പ്രധാന കാരണങ്ങൾ. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വിരുദ്ധാഹാരങ്ങൾ.. ഹോട്ടൽ ഭക്ഷണം.. സ്പൈസി ആയിട്ട് ഓയിലി ആയിട്ടുള്ള ഭക്ഷണങ്ങൾ.. പുളിയുള്ള ആഹാരങ്ങൾ കഴിക്കുന്നത് കൊണ്ടും അമിത മായിട്ടുള്ള ആൻറിബയോട്ടിക് കഴിക്കുന്ന ആളുകളിലും ഈ ഒരു ബുദ്ധിമുട്ട് കാണാം കണ്ടുവരുന്നതാണ്. അതുപോലെ ഉച്ചയുറക്കം പ്രധാനമായും നമ്മൾ മാറ്റിയെടുക്കാൻ ഒരു കാര്യമാണ്. ഈയൊരു അമ്ലവിത്വം ഉള്ള ആളുകളിൽ ഇതു വരാൻ ഉള്ള ഒരു പ്രധാന കാരണം ആണ് ഉച്ചയുറക്കം.

Leave a Reply

Your email address will not be published. Required fields are marked *