ഹെർണിയ എന്ന രോഗത്തിൻറെ കാരണങ്ങളും ലക്ഷണങ്ങളും… എന്തൊക്കെയാണ് അതിൻറെ പരിഹാരമാർഗ്ഗങ്ങൾ…

ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്ന വിഷയം എന്താണ് ഹെർണിയ എന്നും… അത് എന്തുകൊണ്ട് വരുന്നു… അത് വരാതിരിക്കാൻ നമ്മൾ എന്ത് ചെയ്യണം… അത് വന്നു കഴിഞ്ഞാൽ എന്തൊക്കെയാണ് അതിൻറെ ട്രീറ്റ്മെൻറ്… ഇത്രയും കാര്യങ്ങളാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്. എന്താണ് ഹെർണിയ… ഹെർണിയ എന്ന് പറയുന്നത് നമ്മളിപ്പോൾ പുരുഷന്മാർ ആണെങ്കിലും സ്ത്രീകൾ ആണെങ്കിലും നമ്മുടെ വയറു ഭാഗത്ത് അതായത് പൊക്കിളിൽ അല്ലെങ്കിൽ പൊക്കിളിന് മേലെയോ താഴെ ആയിട്ടോ നമ്മുടെ ഇടുപ്പിലെ ഒരു മുഴ രൂപത്തിൽ പുറത്തേക്ക് തള്ളി വരുന്നു.

അത് നമ്മൾ കിടക്കുമ്പോൾ ഒരുപക്ഷേ ഉള്ളിലേക്ക് പോകാം. ചിലപ്പോൾ അത് തള്ളി വരുമ്പോൾ ചില ആൾക്കാർക്ക് വേദന അനുഭവപ്പെടാറുണ്ട് ഇങ്ങനെയൊക്കെ കാണുന്ന ഒരു അവസ്ഥയാണ് ഹെർണിയ. നമ്മൾ അത് സ്ത്രീകളിലും പുരുഷന്മാരിലും നമ്മൾ അത് കാണുന്നതുകൊണ്ട് ഇത് കൂടുതൽ കാണുന്നത് പുരുഷന്മാരിലാണ്. അതും ഇടുപ്പിന് ഭാഗങ്ങളിലാണ് കൂടുതലും ഇത് വരുന്നത്. പിന്നെ സ്ത്രീകളിൽ കാണുന്നുണ്ട്. അതായത് മുൻപ് സർജറി കഴിഞ്ഞ് ആൾക്കാർക്ക് കാണുന്നുണ്ട്. പൊക്കിളിൽ കാണുന്നുണ്ട്.പലതരം ഹെർണിയ ഉണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഈ ഹെർണിയ വരുന്നത് എന്ന് നോക്കാം.

ഒരുപാട് കാരണങ്ങളുണ്ട് ഹെർണിയ വരുന്നതിന്. ഒന്നാമത്തെ കാരണം… നമ്മൾ ജനിച്ച കഴിയുമ്പോൾ പിള്ളേരെ കാണുന്നത്. പുരുഷന്മാരിൽ ആണെങ്കിലും കുട്ടികളിൽ ആണെങ്കിലും ഇടുപ്പിന് താഴെ കുട്ടികളിൽ ഒരു ചെറിയ മുഴകൾ കാണാൻ പറ്റും. അതാണ് ജന്മനാൽ വരുന്ന ഹെർണിയ. പിന്നെ ഹെർണിയ വരാനുള്ള മെയിൻ കാരണം നമുക്ക് പ്രായം 35 വയസ്സ് കഴിയുമ്പോൾ നമ്മുടെ മസിസ്സിൽ ഇന്ന് വീക്നെസ് ഒക്കെ വന്നു കഴിഞ്ഞു നമുക്ക് ഒരു തള്ളൽ വരാം.

പിന്നെയുള്ളത് ഏതെങ്കിലുമൊരു സർജറിയുടെ ഭാഗമായി നമ്മൾ ഇപ്പോൾ ഒരു ഓപ്പൺ സർജറി ചെയ്തു എന്നിരിക്കട്ടെ ആ സർജറിയുടെ ഭാഗത്ത് നമുക്ക് ചിലപ്പോൾ ഒരു തള്ളൽ വരാം. ചിലപ്പോൾ ഏതെങ്കിലും സർജറിയുടെ ഭാഗമായി ഏതെങ്കിലുമൊരു നെർവിന് ഇഞ്ചുറി വരുന്നതിന് ഭാഗമായിട്ടും നമുക്ക് ഒരു ഹെർണിയ അതായത് ഒരു തള്ളൽ വരാം. അത് കൂടാതെ ഈ ഹെവിവെയ്റ്റ് എടുക്കുന്ന ആൾക്കാർക്ക് ഹെർണിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *