ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവ് നമ്മളെ എത്രത്തോളം ബാധിക്കും…വിറ്റാമിൻ ഡി യുടെ പ്രാധാന്യങ്ങൾ എന്തൊക്കെയാണ്…

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം വിറ്റാമിൻ-ഡി യും കുട്ടികളിലെ ആരോഗ്യത്തെ കുറിച്ചാണ്. വിറ്റമിൻ അല്ലെങ്കിൽ വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ എല്ലാവർക്കും അത്യാവശ്യമുള്ള ഒരു ഘടകമാണ്. അതൊരു വിറ്റാമിനും ഒരു ഹോർമോൺ കൂടിയാണ്. വിറ്റാമിൻ ഡി സാധാരണഗതിയിൽ നമുക്ക് സൂര്യപ്രകാശത്തിൽ നിന്നാണ് കിട്ടുന്നത്. 90 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നും ബാക്കി 10 ശതമാനം മാത്രമേ നമുക്ക് ഭക്ഷണ പദാർത്ഥത്തിൽ നിന്നും കിട്ടാറുള്ളൂ. കണക്കുകൾ കാണിക്കുന്നത് 30 മുതൽ 90 ശതമാനം ആളുകൾക്കും വിറ്റാമിൻ d യുടെ അഭാവം ഉണ്ടെന്നും അതു കൊണ്ടുള്ള പ്രശ്നങ്ങളും ഉണ്ടെന്നാണ്.

വിറ്റാമിൻ ഡി യുടെ അഭാവത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.. കൗമാരപ്രായക്കാർക്ക് മുതിർന്നവർക്കും ഓസ്റ്റോ മലേഷ്യ എന്ന ഒരു അവസ്ഥയാണ് വരുന്നത്. ശരീരത്തിൻറെ എല്ലിന് അകത്ത് വിറ്റമിൻ ഡിയും കാൽസ്യ ത്തിൻറെ അഭാവത്തിൽ ഏല്ലിൻ്റെ ശക്തി കുറഞ്ഞ ഒരു അവസ്ഥയാണ് ഓസ്റ്റോ മലേഷ്യ എന്നത്. അത് കാരണം എല്ല് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

കുട്ടികളിൽ സാധാരണ കണ്ടു വരുന്നത് റിക്കറ്റ്സ് എന്ന ഒരു അവസ്ഥയാണ്. ഇതേ വൈറ്റമിൻ ഡിയുടെ യും കാൽസ്യ ത്തിൻറെ യും കുറവ് കാരണം വരുന്ന ഒരു അവസ്ഥയാണ്. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് പല്ലുകളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പല്ലുകൾക്ക് കേട് വൈറ്റമിൻ ഡിയുടെ കുറവുകൊണ്ട് കണ്ടുവരുന്നുണ്ട്. വൈറ്റമിൻ ഡി യുടെ അഭാവത്തിൽ കൈകാലുകളിലും ഇങ്ങനെ കണ്ടുവരാറുണ്ട്.

കയ്യിലാണെങ്കിൽ റസ്റ്റ് അടുത്ത വീതി കൂടുതലായി കണ്ടുവരുന്നുണ്ട്. അത് വൈറ്റമിൻ ഡി യുടെ ഒരു ലക്ഷണമാണ്. കാലുകളിൽ ആണ് കൂടുതലായി കാണപ്പെടുന്നത്. പ്രത്യേകിച്ച് കുട്ടികൾ നടക്കാൻ തുടങ്ങിയ കഴിഞ്ഞ. കുട്ടികളുടെ ഭാരം താങ്ങാൻ കഴിയാതെ എല്ലുകൾ വളഞ്ഞു വരാറുണ്ട്. എല്ല് പുറത്തേക്ക് വളഞ്ഞു വരികയാണെങ്കിൽ അതിനെ ബോയ്ലക്സ് എന്ന് പറയുന്നു. അകത്തേക്ക് വളഞ്ഞു വരികയാണെങ്കിൽ മുട്ട് തമ്മിൽ കൂട്ടിമുട്ടുന്ന ഒരു അവസ്ഥയാണ് അതിനെ നോക്ക്‌നീസ് എന്ന് പറയപ്പെടുന്നു.