ഓപ്പറേഷനുകൾക്ക് ശേഷം ഉണ്ടാകുന്ന കൈകളിലെ നീർവീക്കം, കഴുത്തുവേദന, പുറം വേദന, ഇവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ…

ക്യാൻസർ ചികിത്സയ്ക്ക് ശേഷം പ്രത്യേകിച്ച് നമ്മുടെ ഓപ്പറേഷൻ അതായത് ബ്രെസ്റ്റ് ക്യാൻസർ ഓപ്പറേഷന് ശേഷം നമ്മൾ നോക്കുമ്പോൾ നമ്മുടെ കൈകൾക്ക് നീർവീക്കം ഉണ്ടാക്കുന്ന ഒരു പ്രതിഭാസം കാണാറുണ്ട്. ലിം ഫെഡിവ എന്നാണ് ആ കണ്ടീഷൻ പേര്. ആഴ്ചകൾക്കു മാസങ്ങൾക്കു ശേഷം ആയിരിക്കും ഒരുപക്ഷേ ഈ കയ്യിലെ നീർവീക്കം നമ്മൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. നീർവീക്കം ഉണ്ടായി തുടങ്ങുമ്പോൾ ശക്തമായി ട്ടുള്ള തോൾ വേദനയും പുറം വേദനയും ഒക്കെ രോഗികൾക്ക് അനുഭവപ്പെടാറുണ്ട്. ഇതിന് എന്ത് പ്രതിവിധികൾ ചെയ്യാം.. എന്തെല്ലാം എക്സസൈസ് മെത്തേഡ് കളാണ് ഈ കാര്യങ്ങൾക്ക് ഉള്ളത് എന്ന് കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ പറയാൻ പോകുന്നത്.

ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത്.. ഈ കഴലകൾ റിമൂവ് ചെയ്യുന്നത് വഴി ആയിട്ട് നമുക്ക് ഉണ്ടാകുന്ന ഈ കൈകളിലെ നീർവീക്കം ഒരു പരിധിവരെ ദീർഘനാൾ നിലനില്ക്കുന്ന പ്രതിഭാസമാണ്. ഒരു പെർമനിൻറെ ഡിസബിലിറ്റീസ് എന്ന രീതിയിൽ അതായത് ദീർഘനാൾ നമുക്ക് നിലനിൽക്കുന്ന ഒരു സാധ്യതയാണ് കയ്യിലെ ഈ നീർ വീക്കം. കാരണം നമ്മുടെ കഴലകൾ റിമൂവ് ചെയ്യുമ്പോൾ നമ്മുടെ കൈകളിലെ ലിംഫ് എന്ന് നീരിനെ വറ്റിച്ചു കൊണ്ടുപോകുന്ന ഒരു പമ്പ് ഹൗസിന് ആണ് നമ്മൾ എടുക്കുന്നത്. കക്ഷത്തിലെ കഴലകൾ റിമൂവ് ചെയ്തു കഴിഞ്ഞാൽ കയ്യിലെ നീർക്കെട്ട് കൂടിവരുന്ന ഒരു അവസ്ഥ ഉണ്ടാകും.

റെഗുലർ ആയിട്ടുള്ള എക്സസൈസ് രീതികളും നമ്മുടെ നീര് വറ്റിച്ചെടുക്കാൻ ആയിട്ടുള്ള കാര്യങ്ങൾ നമ്മൾ റെഗുലർ ആയി ചെയ്യാതിരുന്നാൽ നീർ വീക്കത്തിന് അവസ്ഥ കൂടിക്കൂടി വരികയും പിന്നീട് അത് ഷോൾഡർ പെയിൻ അതുപോലെ തന്നെ പുറംവേദന ഈ കാര്യങ്ങളിലേക്ക് ഒക്കെ എത്താനായി സാധ്യതയുണ്ട്. എന്തെല്ലാം കാര്യങ്ങൾ ഈ കാര്യങ്ങൾക്ക് വേണ്ടി ചെയ്യാം. കയ്യിൽ ശക്തമായി ട്ടുള്ള നീർവീക്കം അതായത് lymphoedema ഉണ്ടായിക്കഴിഞ്ഞാൽ അത് ആദ്യമേ നമ്മൾ ശ്രദ്ധിക്കേണ്ടത് ഉണ്ടാകാതെ നോക്കാനാണ്. തൈകളുടെ പ്രത്യേക പൊസിഷൻ നമ്മൾ വയ്ക്കുന്ന രീതിയിലും കൈകൾ ചെയ്യുന്ന മസാജും അതുപോലെതന്നെ കൈയുടെ നീർക്കെട്ട് കുറയ്ക്കാൻ ആയിട്ട് സാധിക്കും.