നമ്മുടെ തലച്ചോറിനെ കുറിച്ച് ആരും അറിയാത്ത കുറച്ചു രഹസ്യങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മളെല്ലാരും കേട്ടിട്ടുണ്ട് ഒരു കിഡ്നി ഇല്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കും. അതായത് രണ്ട് കിഡ്നി ഉണ്ടെങ്കിൽ ഒരു കിഡ്നി ഇല്ലാതെ നമുക്ക് ജീവിക്കാം. അല്ലെങ്കിൽ ലിവറിനെ ഏതെങ്കിലും ഒരു പോഷൻ എടുത്തു മാറ്റിയിട്ട് അങ്ങനെയും നമുക്ക് ജീവിക്കാം. കണ്ണില്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കും. അതുപോലെ കയ്യും കാലും ഒന്നുമില്ലെങ്കിലും നമുക്ക് ജീവിക്കാൻ സാധിക്കും. പക്ഷേ തലയിൽ ഇല്ലെങ്കിൽ നമുക്ക് ജീവിക്കാൻ സാധിക്കില്ല.

കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ നമ്മുടെ എ ടൂ സെഡ് കാര്യങ്ങളെല്ലാം ബ്രയിനിലാണ് കൺട്രോൾ വെച്ചിരിക്കുന്നത്. അപ്പോൾ ഈ കൺട്രോൾറൂമിൽ എന്തെങ്കിലും പ്രശ്നം പറ്റിയാൽ ആകെ താറുമാറാകും. പക്ഷേ നമ്മൾ കേട്ടിട്ടുള്ള ഈ ഒരു കാര്യം കഴിഞ്ഞ കുറെ കാലങ്ങളായിട്ട് അതായത് കാർലോസ് എന്ന് പറയുന്ന ഫ്ലോറിഡയിൽ ഉള്ള വ്യക്തിയാണ്. ഇദ്ദേഹത്തിൻറെ പതിനാലാമത്തെ വയസ്സിൽ ഇദ്ദേഹത്തിന് ആക്സിഡൻറ് സംഭവിക്കുകയാണ്.

കാരണം ഈ വ്യക്തി മദ്യപാനത്തിനും പുകവലിക്കും എല്ലാം അടിമയായിരുന്ന വ്യക്തിയായിരുന്നു. അപ്പോൾ ആ സമയത്തെ യോഗ പൈസയുടെ നല്ല ആവശ്യമുണ്ടായിരുന്നു അതുകൊണ്ട് ഒരു കാർ മോഷ്ടിച്ചു. മോഷ്ടിച്ച കാറുമായി ചെന്നപ്പോൾ ഇദ്ദേഹം ഡ്രഗ് അടിക്ട്സ് ആയിരുന്നു. അപ്പോൾ ആക്സിഡൻറ് ആയി തെറിച്ച് വീണ തലയൊക്കെ ഡാമേജ് ആയി. തലയുടെ ഒരു പോഷൻ തന്നെ തെറിച്ചു പോയി. ബ്രെയിൻ ഓടുകൂടി പോയി.

അവസാനം ആ വ്യക്തിയെ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ എത്തി. സർജറി ചെയ്തു. അങ്ങനെ ആ വ്യക്തിയുടെ പതിനാലാമത്തെ വയസ്സിൽ ആക്സിഡൻറ് സംഭവിച്ച സർജറി ചെയ്തു. എന്നിട്ട് പകുതി തല യോടു കൂടി ആ വ്യക്തി ഇപ്പോൾ ജീവിക്കുകയാണ്. ഇത് ഒരു 15 വർഷം പഴക്കമുള്ള ഒരു കഥയാണ്. പക്ഷേ മോഡേൺ മെഡിസിൻ ഇത്രയും വളർന്നത് കൊണ്ട് മാത്രം ന്യൂറോ സർജറി ഇത്രയും സ്ട്രോങ്ങ് ആയതുകൊണ്ട് മാത്രമാണ് ആ വ്യക്തി ഇന്ന് ജീവിച്ചിരിക്കുന്നത്. ഈ സെയിം ആക്സിഡൻറ് 50 കൊല്ലം മുൻപാണ് നടന്നതെങ്കിൽ ആ വ്യക്തി ആ സമയത്ത് തന്നെ മരിച്ചേനെ. ഒരാളെ പോലും നമുക്ക് രക്ഷപ്പെടുത്താൻ സാധിക്കില്ല.