ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്ത്രീകൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ രോഗങ്ങളെല്ലാം മാറിക്കിട്ടും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ഏറെ ആളുകൾ പറയാറുണ്ട് ഞാൻ ആദ്യത്തെ കുട്ടി ഉണ്ടായതിനുശേഷം ഞാൻ രണ്ടാമത് ട്രൈ ചെയ്യുന്നത് ആവുന്നില്ല. ഇപ്പോൾ 8 കൊല്ലം ഗ്യാപ്പ് വന്നു. ചിലർ പറയാറുണ്ട് ഞങ്ങൾ കല്യാണം കഴിഞ്ഞ പത്ത് വർഷമായി. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുന്നില്ല. അതെ ഇവിടുത്തെ മെയിൻ പ്രശ്നം ഇൻഫെർട്ടിലിറ്റി ആണ്. ഏതു രീതിയിലാണ് നമ്മൾ എങ്ങനെയൊക്കെ നോക്കിയിട്ടും കാര്യമായി നടക്കുന്നില്ല. നമ്മൾ പല രീതിയിലുള്ള ഹോർമോൺ മെഡിസിൻസ് എടുത്തു. കഷായങ്ങൾ കുടിച്ചു. പലരീതിയിലുള്ള ഭക്ഷണ രീതികൾ ട്രൈ ചെയ്തു. പക്ഷേ ഒന്നും നടക്കുന്നില്ല. ഇങ്ങനെ ഒരുപാട് പരാതികൾ ആളുകൾ പറയാറുണ്ട്. ശരിക്കും എന്താണ് നിൻറെ പ്രശ്നം. നമ്മളാദ്യം ഇതിന് കാരണങ്ങൾ ശ്രദ്ധിക്കണം.

പല ആളുകൾ എങ്ങനെയാണ് ചിലപ്പോൾ നമ്മൾ നോക്കുമ്പോൾ ചിലപ്പോൾ സ്ത്രീക്ക് ആയിരിക്കും കുഴപ്പം. അല്ലെങ്കിൽ പുരുഷൻ ആയിരിക്കും പ്രശ്നം. അതായത ബിജ ഉൽപാദനത്തിന് സ്പേം കുറവായിരിക്കും ആ ഒരു രീതിയിൽ വരും. സ്ത്രീകൾക്കാണെങ്കിൽ പിസി ഒ ഡീ യുടെ ഉണ്ടോ എന്ന് നോക്കണം. ട്യൂബിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടോ എന്നുള്ള കാര്യം ശ്രദ്ധിക്കണം. പിരീഡ്സ് റെഗുലർ ആണോ എന്ന് ശ്രദ്ധിക്കണം. ഹോർമോൺ ടെസ്റ്റ് ചെയ്തിട്ട് എത്ര അളവിൽ ഹോർമോൺ പ്രൊഡക്ഷൻ നടക്കുന്നുണ്ട് എന്ന് നോക്കണം. അപ്പോൾ ഈ കാരണങ്ങളെല്ലാം ശ്രദ്ധിക്കണം.

ഇതു മാത്രമല്ല. ഇൻസുലിൻ അതെ നമ്മുടെ ഹോർമോൺ ചേഞ്ച് നമ്മൾ പലതും ടെസ്റ്റ് ചെയ്തു നോക്കൂ. എല്ലാ ടെസ്റ്റുകളും ചെയ്യുമെങ്കിലും ഇൻസുലിൻ നോക്കുന്നത് കുറവാണ്. ഇൻസുലിൻ ലെവൽ കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ പല പ്രശ്നങ്ങളും കൂടുകയാണ്. പക്ഷേ അത് ആരും തിരിച്ചറിയുന്നില്ല. പലരും പല ടെസ്റ്റുകൾ ചെയ്യുമെങ്കിലും ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുന്നത് കുറവാണ്. നമ്മൾ ആദ്യം ചെക്ക് ചെയ്യേണ്ടത് ഇന്സുലിന് അളവ് എത്രയുണ്ട് എന്നാണ്. ഇൻസുലിൻ പ്രൊഡക്ഷൻ കൂടി കൂടി പോകുന്നത് അനുസരിച്ച് നമുക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകും.

അതായത് ഇൻഫെർട്ടിലിറ്റി എന്ന് പറയുന്ന ഒരു കണ്ടീഷന് പല ഘടകങ്ങളുണ്ട്. അതോടെ ഇൻസുലിൻ പ്രൊഡക്ഷൻ കൂടുന്നതിനനുസരിച്ച് പിസിഒഡി പ്രശ്നങ്ങൾ തുടങ്ങും. ഓവുലേഷൻ പ്രശ്നങ്ങൾ തുടങ്ങും. അതേപോലെ ഇറ കുലർ പിരീഡ്സ് പ്രശ്നങ്ങൾ തുടങ്ങും. ഹോർമോണിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇൻസുലിൻ പ്രൊഡക്ഷൻ കൂടുന്നതു കൊണ്ടാണ്. അപ്പോൾ ഇതിനെ ഓവർകം ചെയ്യാനും ക്ലിയർ ആക്കാൻ നമ്മളെന്താണ് ചെയ്യേണ്ടത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.