ഇനി മാറാത്ത വേദനകളും മാറും… ശരീരവേദനകൾ മാറാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

നമ്മളിൽ പലരും കാലങ്ങളായി വേദനകൾ അനുഭവിക്കുന്നവരായിരിക്കും. ചിലർക്ക് ദേഹമാസകലം വേദനകൾ ആയിരിക്കാം. ചിലർക്ക് ജോയിൻറ് കളിൽ മാറിമാറി വേദനകൾ ഉണ്ടാവും. ചിലർക്ക് ശരീരത്തിൽ എവിടെ പിടിച്ചാലും വേദനകൾ ആയിരിക്കാം. ചിലർക്ക് രാവിലെ എണീറ്റാൽ തന്നെ കൈകാലുകൾ നീട്ടാനും നിവർത്താനും ഉള്ള ബുദ്ധിമുട്ട്. ചിലർക്ക് കാൽ തറയിൽ തോടനെ വയ്യ.കുറച്ചു കുറച്ച് ദൂരം പിടിച്ചു നടന്നതിനുശേഷം ബാത്റൂമിലേക്ക് അടുക്കളയിലേക്കും പോകാം. വെയിൽ ഒക്കെ ഒന്ന് ഉറച്ചു വരണം സാധാ നോർമൽ അവസ്ഥയിലേക്ക് വരാം.

നമ്മൾ പല രീതിയിലുള്ള ചികിത്സ സമ്പ്രദായങ്ങളും പല രീതിയിലുള്ള മെഡിസിനുകൾ ഉം ഉപയോഗിക്കാം. കുറച്ചുകാലത്തേക്ക് നമുക്ക് അതിലൂടെ ആശ്വാസം കിട്ടും പക്ഷേ പിന്നെയും പഴയ അവസ്ഥ ഉണ്ടാകും. അങ്ങനെ പല രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടും വിജയിക്കാത്ത അവർക്കുള്ള ഒരു സിമ്പിൾ ട്രിക്സ് ആണിത്. ഞാൻ പറയുന്ന ഈ മെത്തേടെ നിങ്ങൾ പരീക്ഷിച്ചാൽ നിങ്ങൾക്ക് നല്ലൊരു ആശ്വാസം ലഭിക്കും. ഇത് വളരെ ഈസിയാണ് അതുപോലെ അധികം ചെലവുമില്ല. വേറൊന്നുമല്ല… ഇൻഡർ മീറ്റെൻ ഫാക്ടിംഗ് . 2016 നോബൽ പ്രൈസ് ലഭിച്ചത് ഇതിനു തന്നെ.

കുറെ പരീക്ഷണങ്ങൾ നടത്തി വിജയിച്ചിട്ടുണ്ട് അവർ നോബൽ പ്രൈസ് കരസ്ഥമാക്കിയത്. അപ്പോൾ എന്താണ് ഇത്… ഭക്ഷണം ഒഴിവാക്കികൊണ്ടുള്ള ഒരു ദിവസത്തെ ക്കുറിച്ച് മണിക്കൂറുകളാണ് ഇങ്ങനെ പറയുന്നത്. ഇത് പല ടൈപ്പ് ഉണ്ട്. അതിൽ ഒന്നാമത്തെ അതും വളരെ ഇംപോർട്ട് ആയത് 16 മണിക്കൂർ നമ്മൾ ഒന്നും കഴിക്കില്ല ബാക്കി എട്ടുമണിക്കൂർ ആണ് നമ്മൾ ഫുഡ് കഴിക്കുന്നത്. പിന്നെ രണ്ടാമത്തേതാണ് 18 മണിക്കൂർ ഫാസ്റ്റിംഗ് ആറു മണിക്കൂർ നമുക്ക് ഫുഡ് കഴിക്കാം. അടുത്തത് 20 മണിക്കൂർ ഫാസ്റ്റിംഗ് ബാക്കി നാലുമണിക്കൂർ ഫുഡ് കഴിക്കാം.

പിന്നെ ഒന്നുണ്ട് ഒമേഗ ഡയറ്റ് . 23 മണിക്കൂർ ഫാസ്റ്റിംഗ് എടുക്കാം ബാക്കി ഒരു മണിക്കൂർ ഫുഡ് കഴിക്കുന്ന രീതിയാണിത്. അപ്പോൾ ഇതിൽ ഏറ്റവും കോമൺ ആയിട്ടുള്ളത് 16 മുതൽ എട്ടുവരെയുള്ള അതാണ്. അപ്പോൾ ഇതിന് ഗുണങ്ങളെക്കുറിച്ച് പറയണം. അതിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഈയൊരു മെത്തേഡ് ട്രൈ ചെയ്യുന്നവർ അത് അവർക്ക് പറ്റുമോ എന്ന് മുൻകൂട്ടി ശ്രദ്ധിക്കണം. നമ്മുടെ ആരോഗ്യം നല്ലതാണെങ്കിൽ മാത്രമേ നമുക്ക് എടുക്കാൻ സാധിക്കുകയുള്ളൂ.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.