നടുവേദന കൾ ഉള്ളവർ ശ്രദ്ധിക്കുക… ഇരുന്ന് എണീക്കുമ്പോൾ ശരീരത്തിൻറെ ഈ ഭാഗത്ത് ഈ രീതിയിൽ വേദന ഉണ്ടെങ്കിൽ ഈ രോഗത്തിൻറെ ലക്ഷണങ്ങൾ ആകാം…

എന്ന് നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്ന വിഷയം ആംഗിൾ ലൈറ്റിസ സ്പോണ്ടിലൈറ്റിസ് എന്ന് ഒരു വാദത്തെ കുറിച്ചാണ്. ഇത് നട്ടെല്ലിനെ ബാധിക്കുന്ന ഒരു വാദമാണ്. ഇത് കൂടുതലായും പുരുഷൻമാരിലാണ് കണ്ടുവരുന്നത്. ഇത് കൂടുതലും കൗമാരത്തിന് അന്ത്യത്തിലും 40 വയസ്സിനു മുൻപും ആയിട്ടുള്ള പുരുഷന്മാരിൽ കാണുന്ന ഒരു അസുഖമാണ് ഇത്. ഇതിന് ഒരുപാട് കാരണങ്ങളുണ്ട് അതിൽ പ്രധാനമായിട്ടുള്ള ഒരു ജീൻ പോസിറ്റിവിറ്റി ഒന്നു മുതൽ അഞ്ച് ശതമാനം വരെ ഇതിൽ കണ്ടുവരുന്നുണ്ട്. ഇത്തരം അസുഖമുള്ള രോഗികളുടെ മാതാപിതാക്കൾക്കും കുട്ടികൾക്കും സഹോദരി സഹോദരന്മാർക്കും 15% മുതൽ 25 ശതമാനം വരെ ഈ അസുഖം വരാനുള്ള സാധ്യത ഏറെയുണ്ട്.

എന്താണ് ഈ അസുഖത്തിന് ലക്ഷണങ്ങൾ… പ്രധാനമായും ഇത് ഇടുപ്പിന് അടുത്തുള്ള സേക്രോസ് ഇല്യാൺ എന്നുപറയുന്ന ഒരു ജോയിൻറ് ആണ് ഇത് ബാധിക്കുക. അത് കാരണം നമ്മൾ ഇരിക്കുന്ന സ്ഥലത്ത് നമുക്ക് നല്ല വേദന ഉണ്ടാകും. ചിലപ്പോൾ ഒരു വശത്ത് മാത്രമായിരിക്കും തുടക്കത്തിൽ വേദന. അതെ രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ മറുവശത്തേക്ക് ആകും. അങ്ങനെ മാറി മാറി നടുവിലെ ഭാഗത്ത് ആയിട്ട് വേദന ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത് നട്ടെല്ലിനെ നമ്മുടെ ഇടുപ്പിന് മേലെയുള്ള നട്ടെല്ലിനെ യും നെഞ്ചിനെ പുറകിലുള്ള എല്ലിനെ യും കഴുത്തിനു പുറകിൽ ഉള്ള നട്ടെല്ലിനെ യും ഈ അസുഖം ബാധിക്കും.

നടുവ് വേദന ഒരു സർവ്വസാധാരണമായ ലക്ഷണമാണ്. നമുക്ക് സാധാരണ നടുവേദനയും ഈ അസുഖം വരുമ്പോൾ ഉള്ള നടുവേദനയും തമ്മിൽ എന്താണ് വ്യത്യാസം… നമ്മുടെ ഡിസ്ക് സംബന്ധമായ നടുവേദന ആണെങ്കിൽ നമ്മൾ ജോലി ചെയ്യുമ്പോൾ വേദന കൂടും നമ്മളെ വിശ്രമികുമ്പോള് വേദന കുറയും. എന്നാൽ ഈ രോഗത്തിൽ വരുന്ന നടുവേദന നമ്മൾ രാവിലെ ഉറക്കത്തിൽ നിന്ന് ഉണർന്ന് എഴുന്നേൽക്കുന്ന സമയം തൊട്ട് ഉറങ്ങി കഴിഞ്ഞ ഒരു രണ്ടു മണി മൂന്നുമണി സമയത്ത് വേദന കാരണം നമ്മൾ ഉണരുക. അത്തരത്തിലുള്ള നടുവേദനയാണ് ഈ ഒരു രോഗാവസ്ഥയ്ക്ക് ഉള്ള ലക്ഷണം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.