ഇനി ഹോസ്പിറ്റലിൽ പോകാതെ തന്നെ ബിപി നോർമൽ ആണോ എന്ന് നമുക്ക് സിമ്പിളായി സ്വയം മനസ്സിലാക്കാം…

ഒരുപാട് ആളുകൾ ക്ലിനിക്കിൽ വന്ന് ചോദിക്കാറുള്ള ഒരു കാര്യമാണ് നമുക്ക് ബിപി നോക്കാൻ അറിയില്ല. അതുകൊണ്ട് അത് എങ്ങനെയാണ് മെഷർ ചെയ്യുന്നത്. അത് ലളിതമായി പഠിക്കാൻ എന്താണ് ഒരു മാർഗം… ബിപി എപ്പോഴൊക്കെയാണ് നമ്മൾ മെഷർ ചെയ്യേണ്ടത്… ഡിപിയിൽ എപ്പോഴൊക്കെയാണ് വേരിയേഷൻ വരാൻ സാധ്യതയുള്ളത്… ബിപി എത്ര ആകുമ്പോഴാണ് നമ്മൾ മരുന്ന് കഴിക്കേണ്ടത്… ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ അതിൽ രണ്ട് വാല്യൂസ് ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. മുകളിലുള്ള കൂടിയ വാല്യൂ ഒന്ന്. കുറഞ്ഞ വാല്യൂ ഒന്ന്.ഇത് സിസ്റ്റോളിക് ആൻഡ് ഡയസ്റ്റോളിക് എന്ന് രണ്ട് പദങ്ങൾ കൊണ്ടാണ് നമ്മൾ പറയുക.

സിസ്റ്റോളിക് ബ്ലഡ് പ്രഷർ എന്ന് നമ്മൾ പറയുമ്പോൾ നമ്മുടെ ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന ബ്ലഡ് വേസൽസിൽ ഉണ്ടാകുന്ന മാർഗ്ഗത്തെ ആണ് സൂചിപ്പിക്കുന്നത്. ഡയസ്റ്റോളിക് എന്ന് പറഞ്ഞാൽ ഹൃദയം വികസിക്കുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ മർദ്ദത്തെ ആണ് ഉദ്ദേശിക്കുന്നത്. അപ്പോൾ ഈ ബ്ലഡ് പ്രഷർ എന്ന് പറയുന്ന സംഗതി അതിനെ എങ്ങനെയാണ് കണ്ടു പിടിച്ചിട്ടുള്ളത്… അത് എങ്ങനെയാണ് അതൊരു മേശറബിൾ ആയിട്ടുള്ള സംഗതി ആയിട്ട് എപ്പോൾ മുതലാണ് അത് നിർണയിക്കപ്പെട്ടത്. അത് പണ്ട് കാലത്തെ ഒരു ശാസ്ത്രജ്ഞൻ ഒരു കുതിരയിൽ ആണ് ഈ ബ്ലഡ് പ്രഷർ എങ്ങനെ നമുക്ക് മെഷർ ചെയ്യാമെന്ന് കണ്ടുപിടിക്കുന്നത്.

നമുക്കറിയാം ഏതൊന്നിനെയും മെഷർ ചെയ്യണമെങ്കിൽ അതിന് ഒരു സ്കെയിൽ വേണം. അപ്പോൾ ഈ മെഷർ എന്നു പറയുന്ന സംഗതി നമ്മൾ എന്തിനോടാണ് ആണ് താരതമ്യപ്പെടുത്തുക. അതിൻറെ യൂണിറ്റ് മില്ലിമീറ്റർ ഓഫ് മെർക്കുറി എന്നാണ് വരിക.മെർക്കുറി യെ പോകാൻ ആയിട്ട് ഉപയോഗിക്കുന്ന മർദ്ദം അല്ലെങ്കിൽ എത്രമാത്രം മർദ്ദത്തിൽ അത് പോകുന്നുണ്ടോ എന്നുള്ള ഇതാണ് നമ്മൾ ബ്ലഡ് പ്രഷർ നിർണയിക്കുക. അപ്പോൾ ഇത് എങ്ങനെ ഷെയർ ചെയ്യാം… ഇതിൻറെ സാങ്കേതികത്വം എല്ലാവരും ഒന്ന് മനസ്സിലാക്കിയിരിക്കുന്നത് നല്ലതായിരിക്കും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.