ശരീരം നിറം വെക്കാനും, സോഫ്റ്റ് ആകാന് എല്ലാത്തരം പാടുകളും മാറ്റാനും ഇതു മാത്രം മതി… ഈ വീഡിയോ ആരും കാണാതെ പോകരുത്

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണെന്നറിയാമോ… അത് ചർമ്മമാണ് അഥവാ സ്കിൻ. ചർമത്തിന് നിറം, സോഫ്റ്റ് നെസ് ഇതൊക്കെ ഇംപ്രൂവ് ചെയ്യാൻ ചെറുപ്പം നിലനിർത്താൻ നമ്മൾ ഏതൊക്കെ ഭക്ഷണം ആണ് കഴിക്കേണ്ടത്… ജീവിതചര്യകളിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്… ഒരുപാട് പേര് സംശയം ചോദിക്കുന്ന ഒരു ചോദ്യമാണ്… അതിനുമുമ്പ് ഒരു കഥ പറയാം… കറുത്ത ഇരിക്കുന്നതുകൊണ്ട് ആകെ വിഷമിച്ചിരിക്കുന്ന ഒരു കാക്ക. ഈ കാക്ക ഒരു കൊക്കിനെ കണ്ടപ്പോൾ വളരെ വിഷമത്തോടെ ചോദിച്ചു.. നിങ്ങളുടെ ഈ വെളുത്ത തൂവലുകൾ കാണുമ്പോൾ എന്തു ഭംഗി ഉണ്ട്. എനിക്ക് എൻറെ ഈ കറുത്ത തൂവലുകൾ കാണുമ്പോൾ ദേഷ്യവും സങ്കടവും വരും. അപ്പോൾ ഇത് കേട്ട കൊക്ക് പറഞ്ഞു.

ശരിയാ വെളുത്ത നിറം ഒക്കെ ഉണ്ട്. പക്ഷേ നീയത് തത്തയെ ഒന്നു നോക്കൂ നല്ല നിറമുള്ള തൂവലുകളാണ് അവൾക്ക്. അതും പലതരത്തിൽ. അതിൽ പച്ച നിറം ഉണ്ട് മഞ്ഞ നിറം ഉണ്ട്. കൂടാതെ തത്തയ്ക്ക് സംസാരിക്കാനും പറ്റും. എനിക്ക് തത്തയോട് അസൂയ. കാക്ക നേരെ തത്തയുടെ അടുത്തേക്ക് പറന്നു ചെന്നു. കാക്ക തത്തയോട് ചോദിച്ചു. നിനക്ക് എത്ര ഭംഗിയുള്ള തൂവലുകൾ ഉണ്ട്. എന്ത് ഭംഗിയാണ് നിന്നെ കാണാൻ. ഇത് എങ്ങനെയാണ് നിനക്ക് സാധിച്ചത്… അപ്പോൾ തത്ത പറഞ്ഞു… എനിക്ക് നല്ല നിറം ഒക്കെ ഉണ്ട്. പലനിറത്തിലുള്ള തൂവലുകളും ഉണ്ട്. പക്ഷേ നീ ആ മയിലിനെ നോക്കൂ. ആ മയിൽ ഇങ്ങനെ പീലി വിടർത്തി ആടുന്നതും കാണാൻ തന്നെ എന്ത് ഭംഗിയാണ് അല്ലേ… അപ്പോൾ നമ്മുടെ കാക്ക നേരമായി നിൻറെ അടുത്തേക്ക് ചെന്നു.

മയിൽ ഇങ്ങനെ തൻറെ പീലി നിവർത്തി ആടുകയാണ്. പക്ഷേ ഈ മയിലൊരു കൂട്ടിനുള്ളിൽ ആണ്. ഒരു മൃഗശാലയിൽ. അതിന് പുറത്തേക്ക് വരാൻ പറ്റില്ല. ആളുകൾ അതിനെ ഫോട്ടോ എടുക്കുന്നുണ്ട്. അപ്പോൾ കാക്ക ചെന്ന് മയിലിനെ അടുത്ത് ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അപ്പോൾ മയിൽ പറഞ്ഞു നിന്നെപ്പോലെ ഇത്രയും സ്വതന്ത്രനായി പറന്നുനടക്കുന്ന എന്ത് കാര്യം വേണമെങ്കിലും ഇഷ്ടത്തോടെ ചെയ്യാവുന്ന എവിടെ വേണമെങ്കിലും നിനക്ക് പേരിൽ ചെല്ലാം ഇത്രയും സന്തോഷം അനുഭവിക്കുന്ന നിനക്ക് എൻറെ അവസ്ഥ ഓർത്തിട്ട് എന്തിനാണ് വിഷമം.

എന്നെ കണ്ടോ എനിക്ക് സ്വാതന്ത്ര്യം എന്ന് പറയുന്ന ഒരു സംഗതി ഇല്ല. ഈ പീലിയും ഈ നിറങ്ങളും ഈ മനോഹാരിതയും എനിക്ക് ആസ്വദിക്കാൻ ആയിട്ട് പറ്റുന്നില്ല. പലപ്പോഴും ഈ കറുപ്പ് വെളുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ തടിച്ചു മെലിഞ്ഞു തുടങ്ങിയ ബോഡി ഷെയ്മിങ് ഒന്നും ഒട്ടേറെ വലുതായി നമ്മുടെ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിലൂടെയാണ് നമ്മൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *