സ്ത്രീകളിലും പുരുഷൻമാരിലും ഉള്ള വന്ധ്യതയ്ക്കുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും…

ഇന്ന് സംസാരിക്കാൻ പോകുന്നത് വന്ധ്യത എന്ന വിഷയത്തെക്കുറിച്ചാണ്. വന്ധ്യത ആർക്കൊക്കെ കാണാം… എന്ത് കാരണങ്ങൾ കൊണ്ടാണ് അത് വരുന്നത്… പുരുഷവന്ധ്യത, സ്ത്രീവന്ധ്യത.. ഇതിനെ എന്തൊക്കെ ട്രീറ്റ്മെൻറ് ആണ് ഉള്ളത്… ഇതിനെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. വന്ധ്യത എന്ന് പറയുന്നത് ഒരു വർഷമായിട്ടും ഒരു കപ്പിൾസ് ഒന്നിച്ച് താമസിച്ച പ്രഗ്നൻസി ട്രൈ ചെയ്യുന്നുണ്ട്. ഗർഭനിരോധന മാർഗങ്ങൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. സ്ത്രീയുടെ വയസ്സ് 40 ന് താഴെയാണ്. അങ്ങനെയുള്ള ഒരു അവസ്ഥയിൽ അവർ ഒന്നിച്ചു താമസിച്ചിട്ടും കുട്ടികൾ ഉണ്ടാകാത്ത ഒരു അവസ്ഥയാണ് വന്ധ്യത എന്നു പറയുന്നത്.

അപ്പോൾ 40 വയസ്സിനു മുകളിലുള്ള വരും ട്യൂബിന് കുഴപ്പം ഉള്ളവർ അങ്ങനെ നേരത്തെ അറിയാവുന്നവർ ഒരു വർഷം എന്ന് കാലാവധി പോലും അവർക്ക് കൊടുക്കില്ല അതിനു മുൻപേ തന്നെ നമ്മൾ അവരെ ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യമാണ്. ഒരു 80 ശതമാനം കപ്പൽ സം ഒരു വർഷത്തിനുള്ളിൽ കൺസീവ് ആവുന്നത് കുഴപ്പമില്ല. 90 ശതമാനം ആൾക്കാരും കൂടുതലും ഒരു വർഷത്തിനുള്ളിൽ കൺസീവ് ആവുന്നതാണ് ആണ് ഉള്ളത്. ഈയൊരു കാലഘട്ടത്തിലെ ഉള്ളിൽ അവർ കൺസീവ് ആവുന്നില്ലെങ്കിൽ രണ്ടുവർഷം മാക്സിമം അതിനുള്ളിൽ അവർ കൺസീവ് ആവുന്നില്ലെങ്കിൽ ഉറപ്പായിട്ടും അവർ മറ്റെന്തെങ്കിലും സ്കാനിങ്ങിൽ ടെസ്റ്റ് ടെസ്റ്റുകളും നിർബന്ധമായി ചെയ്യേണ്ടതാണ്. പിന്നെ ഒരു കാര്യം സ്ത്രീകളുടെ വയസ്സ് 40 മുകളിലോട്ട് ആണെങ്കിൽ സംശയകരമായ ചില വസ്തുതകൾ നമുക്ക് തോന്നാറുണ്ട്.

നേരത്തെ ട്യൂബർകുലോസിസ് പോലുള്ള അസുഖങ്ങൾ വന്നതാണ്. അല്ലെങ്കിൽ കീമോതെറാപ്പി റേഡിയോതെറാപ്പി യോ മറ്റോ കാൻസറിനുള്ള ചികിത്സകൾ എടുത്തത് ആയിട്ട് അറിവുണ്ടാകും. അല്ലെങ്കിൽ വളരെ വലിയ ഓപ്പറേഷൻ വയറിനുള്ളിൽ ചെയ്തിട്ടുണ്ടാവും. ഇങ്ങനെ ചെയ്തവർക്ക് ചെറിയ സംശയങ്ങൾ ഉണ്ടാകും. അങ്ങനെയുള്ളവർ വളരെ നേരത്തെതന്നെ വന്ധ്യതാ ചികിത്സയുടെ ബ്ലഡ് ടെസ്റ്റുകൾ സ്കാനിങ്ങും ഒക്കെ നോക്കാൻ തുടങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. അപ്പോൾ ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളിലേക്ക് നമുക്ക് വരാം. എപ്പോഴും പലരുടെയും വിചാരം സ്ത്രീയാണ് പ്രധാനമായും വന്ധ്യതയുടെ കാരണം എന്നാണ്. പക്ഷേ അങ്ങനെ അല്ല സ്ത്രീക്കും പുരുഷനും തുല്യമായ പങ്ക് ഉണ്ട്. കാരണം അതുപോലെയാണ് രണ്ടുപേരിലും പല പല പ്രശ്നങ്ങൾ കാണാറുണ്ട്.

സ്ത്രീകൾക്ക് മാത്രമല്ല ഈ ഉത്തരവാദിത്വം രണ്ടുപേർക്കും ഉണ്ട്. രണ്ടുപേരും ഈ ടെസ്റ്റുകളെല്ലാം നടത്തേണ്ടത് അത്യാവശ്യമാണ്. ആദ്യമായി നമുക്ക് പുരുഷവന്ധ്യതയുടെ കാര്യങ്ങളിലേക്ക് കടക്കാം. പുരുഷവന്ധ്യതയുടെ കോമൺ ആയിട്ട് കാണുന്ന കാരണങ്ങൾ പുരുഷ ബീജങ്ങളുടെ കുറവ് കൊണ്ടാണ്. ചെറുപ്പത്തിൽ വല്ല അസുഖവും വന്നതിനുശേഷം പുരുഷബീജങ്ങൾ കുറഞ്ഞ പോകുന്നതായി കാണാറുണ്ട്. ചില ആളുകൾക്ക് ഒരു കാരണവും ഉണ്ടാകാറില്ല. പിന്നെ ജനിതക വൈകല്യങ്ങൾ അത് കുടുംബത്തിലുള്ള ചില പ്രശ്നങ്ങൾ ഇതുപോലെ പുരുഷബീജങ്ങൾ കുറയാൻ കാരണമാകാറുണ്ട്. ചിലർക്ക് ഈ പറഞ്ഞ യാതൊരുവിധ കാരണങ്ങളും കാണാറില്ല.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *